സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ൽ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം

മ​ല​പ്പു​റം: കോ​വി​ഡ് ബാ​ധി​ത​ര്‍ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ര്‍ക്കും ഏ​ര്‍പ്പെ​ടു​ത്തി​യ സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത വോ​ട്ട​ര്‍മാ​ര്‍ അ​ത​ത് വ​ര​ണാ​ധി​കാ​രി​യെ​യോ ഉ​പ​വ​ര​ണാ​ധി​കാ​രി​യെ​യോ (ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി/​അ​സി.​സെ​ക്ര​ട്ട​റി) ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ര്‍ വി. ​ഭാ​സ്‌​ക​ര​ന്‍ അ​റി​യി​ച്ചു. വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്​​റ്റ​ൽ ബാ​ല​റ്റു​ക​ള്‍ വ​ര​ണാ​ധി​കാ​രി​ക്ക്കൈ​മാ​റ​ണം


മ​ല​പ്പു​റം: വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ പോ​സ്​​റ്റ​ൽ ബാ​ല​റ്റു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റ​ണ​മെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. 

ഡി​സം​ബ​ര്‍ 16ന് ​രാ​വി​ലെ എ​ട്ടി​ന്​ മു​മ്പു​വ​രെ ല​ഭി​ക്കു​ന്ന ത​പാ​ല്‍ ബാ​ല​റ്റു​ക​ള്‍ വോ​ട്ടെ​ണ്ണ​ലി​ന് പ​രി​ഗ​ണി​ക്കും. ജീ​വ​ന​ക്കാ​ര്‍ക്ക് അ​നു​വ​ദി​ച്ച സാ​ധാ​ര​ണ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റി​നും കോ​വി​ഡ് രോ​ഗി​ക​ള്‍ക്കും ക്വാ​റ​ൻ​റീ​നി​ല്‍ ഉ​ള്ള​വ​ര്‍ക്കും അ​നു​വ​ദി​ച്ച സ്‌​പെ​ഷ​ല്‍ ബാ​ല​റ്റി​നും ഇ​ത് ബാ​ധ​ക​മാ​ണ്. 

#360malayalam #360malayalamlive #latestnews

കോ​വി​ഡ് ബാ​ധി​ത​ര്‍ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ര്‍ക്കും ഏ​ര്‍പ്പെ​ടു​ത്തി​യ സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് ല​ഭി...    Read More on: http://360malayalam.com/single-post.php?nid=2874
കോ​വി​ഡ് ബാ​ധി​ത​ര്‍ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ര്‍ക്കും ഏ​ര്‍പ്പെ​ടു​ത്തി​യ സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് ല​ഭി...    Read More on: http://360malayalam.com/single-post.php?nid=2874
സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ൽ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത​വ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം കോ​വി​ഡ് ബാ​ധി​ത​ര്‍ക്കും ക്വാ​റ​ൻ​റീ​നി​ലു​ള്ള​വ​ര്‍ക്കും ഏ​ര്‍പ്പെ​ടു​ത്തി​യ സ്‌​പെ​ഷ​ല്‍ പോ​സ്​​റ്റ​ല്‍ ബാ​ല​റ്റ് ല​ഭി​ക്കാ​ത്ത വോ​ട്ട​ര്‍മാ​ര്‍ അ​ത​ത് വ​ര​ണാ​ധി​കാ​രി​യെ​യോ ഉ​പ​വ​ര​ണാ​ധി​കാ​രി​യെ​യോ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്