തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന സ്കൂളുകൾ മറ്റ് കെട്ടിടങ്ങൾ കേടുപാടുകൾ വരാതെ ഉപയോഗിക്കണം

മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ള്‍ക്കും കേ​ടു​പാ​ടു​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നി​ർ​ദേ​ശം ന​ല്‍കി. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ക​മീ​ഷ​ന് ന​ല്‍കി​യ ക​ത്തി‍െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പു​ക​ളും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളും ചു​മ​രു​ക​ളി​ലോ വാ​തി​ലു​ക​ളി​ലോ പ​തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ല്‍ കേ​ടു​പാ​ടു വ​രാ​ത്ത വി​ധം പ​തി​ക്കു​ക​യും ഉ​പ​യോ​ഗ​ശേ​ഷം നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യും. സ്‌​ട്രോം​ങ് റൂ​മു​ക​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക്ലാ​സ് മു​റി​ക​ളി​ലെ ജ​ന​ലു​ക​ള്‍, വാ​തി​ലു​ക​ള്‍, ചു​മ​രു​ക​ള്‍ എ​ന്നി​വ​യി​ല്‍ സീ​ല്‍ ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ടു​പാ​ട് ഉ​ണ്ടാ​കി​ല്ലെ​ന്നും ഉ​റ​പ്പാ​ക്ക​ണം.

#360malayalam #360malayalamlive #latestnews

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കും ഹൈ​ടെ​ക് ക്ലാ​സ് മു​റി​...    Read More on: http://360malayalam.com/single-post.php?nid=2873
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കും ഹൈ​ടെ​ക് ക്ലാ​സ് മു​റി​...    Read More on: http://360malayalam.com/single-post.php?nid=2873
തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്ന സ്കൂളുകൾ മറ്റ് കെട്ടിടങ്ങൾ കേടുപാടുകൾ വരാതെ ഉപയോഗിക്കണം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ള്‍ക്കും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ള്‍ക്കും കേ​ടു​പാ​ടു​ക​ള്‍ വ​രാ​തി​രി​ക്കാ​ന്‍.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്