ഈദ് മെഹ്ഫിൽ '20 'പെരുന്നാൾ സൊറ'

മാറഞ്ചേരി: എസ്.ഐ.ഒ മാറഞ്ചേരി ഏരിയയുടെ കീഴിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാൾ സൊറ എന്ന പേരിൽ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓണ്ലൈൻ പ്ലാറ്ഫോം വഴിയാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ്.ടി. എ ഉദ്ഘാടനം നിർവഹിച്ചു. നാട്ടിലെ പ്രഗത്ഭരായ ഗായകരെയും ഉൾകൊള്ളിച്ചായിരുന്നു പരിപാടി സങ്കടിപ്പിച്ചത്. അവാസ് മ്യൂസിക് ബാൻഡ് , മെഹ്ഫിൽ - ഇ - സാമ , ഫർഷാദ് മാറഞ്ചേരി, കെ പി ഉമ്മർ, മുഹ്‌സിൻ പൂക്കാട്ടിരി, ബാസിൽ ബഷീർ , ഫാത്തിമ വാണിയമ്പലം, ഹല തബസ്സും, ആയിഷ ലന, ആയിഷ നിസ്‌ല, സഹൽ പുറങ്ങു, ഫാത്തിമ തസ്‌നി തുടങ്ങിയ 11 ഓളം ഗായകർ പരിപാടിയിൽ സംവദിച്ചു. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് കുഞ്ഞുമരക്കാർ മൗലവി , ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ആയിഷ അമൽ , വെൽഫെയർ പാർട്ടി മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ, എന്നിവർ ആശംസ നേർന്നു.

#360malayalam #360malayalamlive #latestnews

മാറഞ്ചേരി: എസ്.ഐ.ഒ മാറഞ്ചേരി ഏരിയയുടെ കീഴിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാൾ സൊറ എന്ന പേരിൽ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=280
മാറഞ്ചേരി: എസ്.ഐ.ഒ മാറഞ്ചേരി ഏരിയയുടെ കീഴിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാൾ സൊറ എന്ന പേരിൽ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. ...    Read More on: http://360malayalam.com/single-post.php?nid=280
ഈദ് മെഹ്ഫിൽ '20 'പെരുന്നാൾ സൊറ' മാറഞ്ചേരി: എസ്.ഐ.ഒ മാറഞ്ചേരി ഏരിയയുടെ കീഴിൽ വലിയ പെരുന്നാളിനോട് അനുബന്ധിച്ചു പെരുന്നാൾ സൊറ എന്ന പേരിൽ ഈദ് മെഹ്ഫിൽ സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓണ്ലൈൻ പ്ലാറ്ഫോം വഴിയാണ് പരിപാടി സംഘടിപ്പിച്ചത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്