ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു

പത്തനംതിട്ട: ശബരിമലയിൽ പ്രതിദിനം ദർശനം നടത്താവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു.തിങ്കൾ മുതൽ വെള‌ളി വരെ 2000 പേർക്കും വാരാന്ത്യങ്ങളിൽ മൂവായിരം പേർക്കും ദർശനം അനുവദിക്കും. നിലവിൽ ആയിരം പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കുമാണ് ശബരീശ ദർശനത്തിന് അനുമതിയുള‌ളത്.

ശബരിമല വനത്തിലെ മലയരയ വിഭാഗത്തിൽപെട്ടവരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് അവർക്ക് കാനനപാതയിലൂടെ ശബരിമല ദർശനത്തിന് വനം വകുപ്പ് അനുമതി നൽകി. മലയരയ സമുദായത്തിന് മാത്രമാണ് അനുമതി നൽകിയതെന്ന് വനംമന്ത്രി കെ.രാജു അറിയിച്ചു.


#360malayalam #360malayalamlive #latestnews

ശബരിമലയിൽ പ്രതിദിനം ദർശനം നടത്താവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു.തിങ്കൾ മുതൽ വെള‌ളി വരെ 2000 പേർക്കും വാരാന്ത്യങ്ങളിൽ.......    Read More on: http://360malayalam.com/single-post.php?nid=2781
ശബരിമലയിൽ പ്രതിദിനം ദർശനം നടത്താവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു.തിങ്കൾ മുതൽ വെള‌ളി വരെ 2000 പേർക്കും വാരാന്ത്യങ്ങളിൽ.......    Read More on: http://360malayalam.com/single-post.php?nid=2781
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിച്ചു ശബരിമലയിൽ പ്രതിദിനം ദർശനം നടത്താവുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചു.തിങ്കൾ മുതൽ വെള‌ളി വരെ 2000 പേർക്കും വാരാന്ത്യങ്ങളിൽ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്