ഈ തിരഞ്ഞെടുപ്പിൽ ട്രെൻഡായി കേക്കുകളും

തിരൂരങ്ങാടി: കോണി കേക്ക് വേണോ,​ അതോ അരിവാൾ കേക്കോ. ഏത് കേക്കും റെഡി അതും ഇഷ്ടപ്പെട്ട ചിഹ്നത്തിലും കളറിലും. തിര‍ഞ്ഞെടുപ്പ് ആവേശം കേക്കിലും പ്രകടം. കൈപ്പത്തി, താമര ഇങ്ങനെ പാർട്ടി ചിഹ്നങ്ങൾക്ക് പുറമെ സ്വതന്ത്ര സ്ഥാനാർത്ഥികളുടെ ചിഹ്നങ്ങൾ പറഞ്ഞാൽ ഇതു പ്രകാരമുള്ള കേക്കും റെഡി. ചെമ്മാട് ടൗണിലെ ബേക്കറി കടകളിൽ ഈ പാർട്ടി കേക്കുകൾക്ക് ആവശ്യക്കാരും ഏറെയാണ്. പ്രചാരണ യോഗങ്ങൾ, പ്രവർത്തക കൺവെൻഷനുകൾ എന്നിങ്ങനെ കേക്ക് മുറിച്ചാണ് തുടക്കം കുറിക്കുന്നത്. മൂന്ന് കിലോഗ്രാം ആണ് കേക്കുകളുടെ ഭാരം.

#360malayalam #360malayalamlive #latestnews

കോണി കേക്ക് വേണോ,​ അതോ അരിവാൾ കേക്കോ. ഏത് കേക്കും റെഡി അതും ഇഷ്ടപ്പെട്ട ചിഹ്നത്തിലും കളറിലും. തിര‍ഞ്ഞെടുപ്പ് ആവേശം.......    Read More on: http://360malayalam.com/single-post.php?nid=2768
കോണി കേക്ക് വേണോ,​ അതോ അരിവാൾ കേക്കോ. ഏത് കേക്കും റെഡി അതും ഇഷ്ടപ്പെട്ട ചിഹ്നത്തിലും കളറിലും. തിര‍ഞ്ഞെടുപ്പ് ആവേശം.......    Read More on: http://360malayalam.com/single-post.php?nid=2768
ഈ തിരഞ്ഞെടുപ്പിൽ ട്രെൻഡായി കേക്കുകളും കോണി കേക്ക് വേണോ,​ അതോ അരിവാൾ കേക്കോ. ഏത് കേക്കും റെഡി അതും ഇഷ്ടപ്പെട്ട ചിഹ്നത്തിലും കളറിലും. തിര‍ഞ്ഞെടുപ്പ് ആവേശം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്