വനിതാ സ്വതന്ത്ര സ്ഥാനാർഥിക്കെതിരെ വ്യാപകമായരീതിയിൽ കുപ്രചരണം

വെളിയംകോട് പഞ്ചായത്ത്‌ പതിനാറാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ശ്രീമതി ഫൗസിയെക്കെതിരെ മുസ്ലിം ലീഗ് കള്ള പ്രചരണം നടത്തുന്നതായി പരാതിയുള്ളത്.

ഇക്കഴിഞ്ഞ ഭരണ സമിതിയിലെ അംഗവും വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപ്പെഴസനുമായിരുന്ന ഫൗസ്സിയക്കെതിരെയാണ് അടിസ്ഥാന രഹിതമായ നുണ പ്രചരണങ്ങളും കുപ്രചനങ്ങളും നടത്തി അപകീർത്തിപ്പെടുത്താൻ വെളിയംകോട് പഞ്ചായത്ത്‌ യൂത്ത് ലീഗ്   നേതാക്കൾ  ശ്രമിക്കുന്നതായാണ് പരാതി.


വാർഡിലെ വോട്ടർമാരെ  തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വീടുകൾ തോറും ഗുരുതവും ശുദ്ധ അസംബന്ധമായ കാര്യങ്ങളാണ്  പ്രചരിപ്പിക്കുന്നയായാണ് വിവരം. പാർട്ടിയിൽ നിന്നും ലക്ഷങ്ങൾ വാങ്ങിഎന്നും അയൽ ജില്ലകളിൽ അനതികൃത കെട്ടിടങ്ങൾ അടക്കമുള്ള സ്വത്ത് വഹകൾ ഉണ്ടന്നും അങ്ങനയാണ് അവരെ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതന്നുമുള്ള തെറ്റായ രീതിയിലാണ് പ്രചരണം.

അടുത്ത ദിവസം തന്നെ RDOക്ക് ഇതിനെതിരെ പരാതി നൽകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

വെളിയംകോട് പഞ്ചായത്ത്‌ പതിനാറാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ശ്രീമതി ഫൗസിയെക്കെതിരെ മുസ്ലിം ലീഗ് കള്ള പ്രചരണം നടത്തുന്നതായി പരാത...    Read More on: http://360malayalam.com/single-post.php?nid=2767
വെളിയംകോട് പഞ്ചായത്ത്‌ പതിനാറാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ശ്രീമതി ഫൗസിയെക്കെതിരെ മുസ്ലിം ലീഗ് കള്ള പ്രചരണം നടത്തുന്നതായി പരാത...    Read More on: http://360malayalam.com/single-post.php?nid=2767
വനിതാ സ്വതന്ത്ര സ്ഥാനാർഥിക്കെതിരെ വ്യാപകമായരീതിയിൽ കുപ്രചരണം വെളിയംകോട് പഞ്ചായത്ത്‌ പതിനാറാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ശ്രീമതി ഫൗസിയെക്കെതിരെ മുസ്ലിം ലീഗ് കള്ള പ്രചരണം നടത്തുന്നതായി പരാതിയുള്ളത്. ഇക്കഴിഞ്ഞ ഭരണ സമിതിയിലെ അംഗവും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്