കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1.15 കോടിയുടെ സ്വർണം പിടിച്ചു

കോഴി​ക്കോട്​: കരിപ്പൂർ വിമാനതാവളത്തിലൂടെ നികുതി വെട്ടിച്ച്​ കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. മിശ്രിത രൂപത്തിലൂ​ള്ള 2.31 കിലോ​ഗ്രാം സ്വർണമാണ്​ പിടികൂടിയത്​. ശുചിമുറിയിൽ ഒളിപ്പിച്ച 1262 ഗ്രാം സ്വർണമിശ്രിതവും പിടിച്ചെടുത്തു. ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ചത്​ ആരാണെന്ന്​ കണ്ടെത്തിയിട്ടില്ല.

ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സലാം 1568 ഗ്രാം സ്വർണം മിശ്രിത രൂപത്തിൽ ഹാൻഡ്​ ബാഗേജിൽ ഒളിപ്പിച്ച്​ കടത്താൻ ശ്രമിക്കു​േമ്പാഴാണ്​ പിടിയിലായത്​. 

#360malayalam #360malayalamlive #latestnews

കരിപ്പൂർ വിമാനതാവളത്തിലൂടെ നികുതി വെട്ടിച്ച്​ കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. മിശ്രി...    Read More on: http://360malayalam.com/single-post.php?nid=2749
കരിപ്പൂർ വിമാനതാവളത്തിലൂടെ നികുതി വെട്ടിച്ച്​ കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. മിശ്രി...    Read More on: http://360malayalam.com/single-post.php?nid=2749
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 1.15 കോടിയുടെ സ്വർണം പിടിച്ചു കരിപ്പൂർ വിമാനതാവളത്തിലൂടെ നികുതി വെട്ടിച്ച്​ കടത്താൻ ശ്രമിച്ച 1.15 കോടിയുടെ സ്വർണം എയർ കസ്​റ്റംസ്​ ഇൻറലിജൻസ്​ പിടികൂടി. മിശ്രിത രൂപത്തിലൂ​ള്ള 2.31 കിലോ​ഗ്രാം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്