വോട്ടിങ് മെഷീനുകൾ ഇന്ന് നൽകും

മ​ല​പ്പു​റം ജില്ലയിലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഇ​ന്നു ന​ല്‍​കും.

ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്ക്, മു​ന്‍​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ന​ല്‍​കു​ന്ന​ത്.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം ബ്ലോ​ക്ക്, മു​ന്‍​സി​പ്പ​ല്‍ ട്രെ​യി​ന​ര്‍​മാ​രാ​ണ് ന​ല്‍​കു​ക. ബ്ലോ​ക്ക്, മു​ന്‍​സി​പ്പ​ല്‍ ട്രെ​യി​ന​ര്‍​മാ​ര്‍​ക്കു​ള്ള പ​രി​ശീ​ല​നം മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​ര്‍ നേ​ര​ത്തെ ന​ല്‍​കി​യി​രു​ന്നു.

#360malayalam #360malayalamlive #latestnews

മ​ല​പ്പു​റം ജില്ലയിലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഇ​ന്നു ന​ല്‍​ക...    Read More on: http://360malayalam.com/single-post.php?nid=2732
മ​ല​പ്പു​റം ജില്ലയിലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഇ​ന്നു ന​ല്‍​ക...    Read More on: http://360malayalam.com/single-post.php?nid=2732
വോട്ടിങ് മെഷീനുകൾ ഇന്ന് നൽകും മ​ല​പ്പു​റം ജില്ലയിലെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ ഇ​ന്നു ന​ല്‍​കും. ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്ക്, മു​ന്‍​സി​പ്പാ​ലി​റ്റി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്