കൊവിഡ് രോഗികൾക്കായി പ്രത്യേക തപാൽ വോട്ട് പട്ടിക ഇന്നുമുതൽ തയ്യാറാക്കും

മ​ല​പ്പു​റം​:​ ​ആ​ദ്യ​ഘ​ട്ട​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്കും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്കും​ ​സ്‌​പെ​ഷ്യ​ൽ​ ​ത​പാ​ൽ​ ​വോ​ട്ട് ​അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള​ ​പ​ട്ടി​ക​ ​(​സ​ർ​ട്ടി​ഫൈ​ഡ് ​ലി​സ്റ്റ്)​ ​ഇ​ന്നു​മു​ത​ൽ​ ​ത​യ്യാ​റാ​ക്കു​മെ​ന്ന് ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​വി.​ ​ഭാ​സ്‌​ക​ര​ൻ​ ​അ​റി​യി​ച്ചു.​ ​ഡി​സം​ബ​ർ​ ​എ​ട്ടി​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കുന്ന ​ജി​ല്ല​ക​ളി​ൽ​ ​ആ​ദ്യ​ ​സ​ർ​ട്ടി​ഫൈ​ഡ് ​ലി​സ്റ്റ് ​ഇ​ന്നുമു​ത​ൽ​ ​ കൈമാറിത്തുടങ്ങും. ​മ​റ്റു​ ​ജി​ല്ല​ക​ളി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി​ ​ക​ഴി​യു​ന്ന​വ​ർ​ക്കും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്കും​ ​സ്‌​പെ​ഷ്യ​ൽ​ ​ത​പാ​ൽ​ ​വോ​ട്ട് ​അ​നു​വ​ദി​ക്കും.

ഡി​സം​ബ​ർ​ 14​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ൽ​ ​ഡി​സം​ബ​ർ​ ​അ​ഞ്ചി​നാ​ണ് ​ആ​ദ്യ​ ​സ​ർ​ട്ടി​ഫൈ​ഡ് ​ലി​സ്റ്റ് ​ഹെ​ൽ​ത്ത് ​ഓ​ഫീ​സ​ർ​ ​ജി​ല്ലാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ന് ​കൈ​മാ​റേ​ണ്ട​ത്.​ ​ഡി​സം​ബ​ർ​ 10​ന് ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​ക്കു​ന്ന​ ​ ​ജി​ല്ല​ക​ളി​ൽ​ ​ഡി​സം​ബ​ർ​ ​ഒ​ന്നി​നാ​ണ് ​ആ​ദ്യ​ ​സ​ർ​ട്ടി​ഫൈ​ഡ് ​ലി​സ്റ്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​ന് ​കൈ​മാ​റേ​ണ്ട​ത്.​ ​

#360malayalam #360malayalamlive #latestnews

​ആ​ദ്യ​ഘ​ട്ട​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്കും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്കും​ ...    Read More on: http://360malayalam.com/single-post.php?nid=2722
​ആ​ദ്യ​ഘ​ട്ട​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്കും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്കും​ ...    Read More on: http://360malayalam.com/single-post.php?nid=2722
കൊവിഡ് രോഗികൾക്കായി പ്രത്യേക തപാൽ വോട്ട് പട്ടിക ഇന്നുമുതൽ തയ്യാറാക്കും ​ആ​ദ്യ​ഘ​ട്ട​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കൊ​വി​ഡ് ​ബാ​ധി​ത​ർ​ക്കും​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്കും​ ​സ്‌​പെ​ഷ്യ​ൽ​ ​ത​പാ​ൽ​ ​വോ​ട്ട് ​അ​നു​വ​ദി​ക്കു​ന്ന​തി​നാ​യു​ള്ള​ ​പ​ട്ടി​ക​ ​(​സ​ർ​ട്ടി​ഫൈ​ഡ് ​ലി​സ്റ്റ്)​ ​ഇ​ന്നു​മു​ത​ൽ​ ​ത​യ്യാ​റാ​ക്കു​മെ​ന്ന്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്