വെളിയംകോട് പഞ്ചായത്തിലെ വിമതരെ പുറത്താക്കി മുസ്ലീംലീഗ്

വെളിയംകോട് :K K ബാദുഷ, നജീബ് ഏറചാട്ട്, ഫൗസിയ വടക്കേപ്പുറം, യൂനസ് കിഴക്കേക്കായിൽ, തുടങ്ങിയവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മുസ്ലീo ലീഗ് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചത്. ഗുരുതര അച്ചടക്ക ലംഘനം നടത്തി എന്ന് ആരോപിച്ചാണ് നടപടി.

പാർട്ടി ഔദ്യോദിക സ്ഥാനാർത്ഥിക്ക് എതിരായി മൽസരിച്ചതിനാലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിലെ ജനപ്രതിനിധികൾ കൂടിയായവരെ ഉൾപ്പെടെ പാർട്ടി നേതൃത്വം പുറത്താക്കിയത്. ബാദുഷയുടെ ഭാര്യ റംല ബാദുഷ ഈ തിരഞ്ഞെടുപ്പിൽ മൽസരാർത്ഥിയാണ്.


ഇവർ മൽസരത്തിൽ നിന്നും പിൻമാറാതെ പ്രചരണത്തിൽ ഏറെ മുന്നിലുമാണ്, പാർട്ടി നടപടി ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് ഗുണമാകുമെന്നാണ് പ്രാദേശിക നേതൃത്വത്തിൻ്റെ പ്രതീക്ഷ. അതേസമയം മലപ്പുറം ജില്ലയിലെ  പെരിന്തൽമണ്ണ നഗര സഭയിലെ അഞ്ചാം വാർഡിൽ മുസ്ലിം ലീഗിലെ രണ്ടു സ്ഥാനാർഥികളെ ഒരേ വാർഡിൽ നിർത്തി. മത്സരിപ്പിക്കുന്ന വിചിത്ര  മായ നിലപാടും ഈ തിരഞ്ഞാടുപ്പിൽ ശ്രദ്ദേയമാണ്  

#360malayalam #360malayalamlive #latestnews

വെളിയംകോട് :K K ബാദുഷ, നജീബ് ഏറചാട്ട്, ഫൗസിയ വടക്കേപ്പുറം, യൂനസ് കിഴക്കേക്കായിൽ, തുടങ്ങിയവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായ...    Read More on: http://360malayalam.com/single-post.php?nid=2684
വെളിയംകോട് :K K ബാദുഷ, നജീബ് ഏറചാട്ട്, ഫൗസിയ വടക്കേപ്പുറം, യൂനസ് കിഴക്കേക്കായിൽ, തുടങ്ങിയവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായ...    Read More on: http://360malayalam.com/single-post.php?nid=2684
വെളിയംകോട് പഞ്ചായത്തിലെ വിമതരെ പുറത്താക്കി മുസ്ലീംലീഗ് വെളിയംകോട് :K K ബാദുഷ, നജീബ് ഏറചാട്ട്, ഫൗസിയ വടക്കേപ്പുറം, യൂനസ് കിഴക്കേക്കായിൽ, തുടങ്ങിയവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി മുസ്ലീo ലീഗ് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചത്. ഗുരുതര അച്ചടക്ക ലംഘനം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്