മലപ്പുറം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു

മലപ്പുറം: തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ബുധനാഴ്ച അധികൃതർ നീക്കംചെയ്തു. വടക്കേമണ്ണ, വലിയാട്, ഇന്ത്യനൂർ, കൂരിയാട്, കുളത്തൂപറമ്പ്, കോട്ടക്കൽ പുത്തൂർ ഭാഗങ്ങളിൽ സ്ഥാപിച്ച പരസ്യബോർഡുകളും പോസ്റ്ററുകളുമാണ് മാതൃകാപെരുമാറ്റച്ചട്ട ലംഘനം പരിശോധിക്കുന്ന സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ നീക്കംചെയ്തത്.


പരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഇലക്‌ഷൻ ഡെപ്യൂട്ടി കളക്ടർ ടി.ആർ. അഹമ്മദ് കബീർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ബുധനാഴ്ച അധികൃതർ നീ...    Read More on: http://360malayalam.com/single-post.php?nid=2662
തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ബുധനാഴ്ച അധികൃതർ നീ...    Read More on: http://360malayalam.com/single-post.php?nid=2662
മലപ്പുറം പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ നീക്കം ചെയ്തു തിരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ ബുധനാഴ്ച അധികൃതർ നീക്കംചെയ്തു. വടക്കേമണ്ണ, വലിയാട്, ഇന്ത്യനൂർ,.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്