ആലങ്കോട് ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച മുസ്​ലിം ലീഗ്​ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു

ആലംകോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലംകോട് ബ്ലോക്ക്​ ഡിവിഷനില്‍നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മുസ്​ലിം ലീഗ്​ സ്ഥാനാർഥി അശറഫ് വളയംകുളം പത്രിക പിന്‍വലിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി കോണ്‍ഗ്രസിലെ ഇ.ആര്‍. ലിജേഷും പത്രിക സമര്‍പ്പിച്ചിരുന്നു. മുസ്​ലിം ലീഗും കോൺഗ്രസും സീറ്റുവിഭജനത്തിൽ ധാരണയിലെത്തിയതിനെ തുടർന്നാണ് പത്രിക പിൻവലിച്ചത്.

#360malayalam #360malayalamlive #latestnews

തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലംകോട് ബ്ലോക്ക്​ ഡിവിഷനില്‍നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മുസ്​ലിം ലീഗ്​ സ്ഥ...    Read More on: http://360malayalam.com/single-post.php?nid=2621
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലംകോട് ബ്ലോക്ക്​ ഡിവിഷനില്‍നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മുസ്​ലിം ലീഗ്​ സ്ഥ...    Read More on: http://360malayalam.com/single-post.php?nid=2621
ആലങ്കോട് ബ്ലോക്ക് ഡിവിഷനിൽ മത്സരിച്ച മുസ്​ലിം ലീഗ്​ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു തദ്ദേശ തെരഞ്ഞെടുപ്പില്‍ ആലംകോട് ബ്ലോക്ക്​ ഡിവിഷനില്‍നിന്ന് മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച മുസ്​ലിം ലീഗ്​ സ്ഥാനാർഥി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്