പടയൊരുക്കി പെരുമ്പടപ്പ്

പെരുമ്പടപ്പ്: രൂപവത്‌കരിച്ച കാലംമുതൽ ഇടതിനൊപ്പം ചേർന്നുനിന്നിരുന്നെങ്കിലും 1979-ൽ ഇടതിനൊപ്പം ആന്റണി കോൺഗ്രസും കൂടിയായിരുന്നു ഭരണം. പിന്നീട് ഇടതുമുന്നണിയോടൊപ്പം നിന്നെങ്കിലും 1988 മുതൽ കോൺഗ്രസിലെ തണ്ടാംകോളി കുഞ്ഞിമോനിലൂടെ യു.ഡി.എഫ്. ഭരണത്തിലെത്തി. 

1995-ൽ സി.പി.എം. നേതാവ് ഇ.ജി. നരേന്ദ്രനിലൂടെ ഇടതുമുന്നണി പെരുമ്പടപ്പ് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചു. 

2010-ലെ തിരഞ്ഞെടുപ്പിലൂടെ യു.ഡി.എഫ്. വീണ്ടും ഭരണത്തിലെത്തി. 2015-ലും ഭരണം നിലനിർത്തി. ഇത്തവണ വെൽഫെയർ പാർട്ടിയുമായി ചേർന്നാണ് യു.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 


Reporter:ഫാറൂഖ് വെളിയങ്കോട്


#360malayalam #360malayalamlive #latestnews

രൂപവത്‌കരിച്ച കാലംമുതൽ ഇടതിനൊപ്പം ചേർന്നുനിന്നിരുന്നെങ്കിലും 1979-ൽ ഇടതിനൊപ്പം ആന്റണി കോൺഗ്രസും കൂടിയായിരുന്നു ഭരണം. പിന്നീട് ഇട...    Read More on: http://360malayalam.com/single-post.php?nid=2555
രൂപവത്‌കരിച്ച കാലംമുതൽ ഇടതിനൊപ്പം ചേർന്നുനിന്നിരുന്നെങ്കിലും 1979-ൽ ഇടതിനൊപ്പം ആന്റണി കോൺഗ്രസും കൂടിയായിരുന്നു ഭരണം. പിന്നീട് ഇട...    Read More on: http://360malayalam.com/single-post.php?nid=2555
പടയൊരുക്കി പെരുമ്പടപ്പ് രൂപവത്‌കരിച്ച കാലംമുതൽ ഇടതിനൊപ്പം ചേർന്നുനിന്നിരുന്നെങ്കിലും 1979-ൽ ഇടതിനൊപ്പം ആന്റണി കോൺഗ്രസും കൂടിയായിരുന്നു ഭരണം. പിന്നീട് ഇടതുമുന്നണിയോടൊപ്പം നിന്നെങ്കിലും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്