വെളിയങ്കോട് ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞടുപ്പ് ധാരണ.

വെളിയങ്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ധാരണയുടെ അടിസ്ഥാനത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള വെളിയങ്കോട് ഡിവിഷനില്‍ യു.ഡി.എഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കും. ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണക്കും. യോഗത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മുഹമ്മദ് പൊന്നാനി, മണ്ഡലം വൈസ് പ്രസിഡന്റ് സെയ്ത് മുഹമ്മദ്, വെല്‍ഫെയര്‍ പാര്‍ട്ടി വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് റഷീദ് വെളിയങ്കോട്, സെക്രട്ടറി അക്ബര്‍ എരമംഗലം എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്...    Read More on: http://360malayalam.com/single-post.php?nid=2504
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്...    Read More on: http://360malayalam.com/single-post.php?nid=2504
വെളിയങ്കോട് ഗ്രാമ പഞ്ചായത്തില്‍ യു.ഡി.എഫ് വെല്‍ഫെയര്‍ പാര്‍ട്ടി തെരഞ്ഞടുപ്പ് ധാരണ. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടി യു.ഡി.എഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ധാരണയുടെ അടിസ്ഥാനത്തില്‍ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്