തദ്ദേശ സ്ഥാപന അധ്യക്ഷപദവി സംവരണം പുനർനിർയിക്കണം

കൊ​ച്ചി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ പ​ദ​വി സം​വ​ര​ണം ചെ​യ്യു​ന്ന രീ​തി ഭ​ര​ണ​ഘ​ട​ന സം​വ​ര​ണ വ്യവസ്ഥകൾ ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന്​ ഹൈ​കോ​ട​തി. സം​വ​ര​ണം മൂ​ന്നി​ലൊ​ന്നി​ല് കു​റ​യ​രു​തെ​ന്ന​ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ ന​ട​പ്പാ​ക്കു​ന്ന​തി​​ലൂ​ടെ ഉ​റ​പ്പു വ​രു​ത്തേ​ണ്ട സം​വ​ര​ണ റൊ​​ട്ടേ​ഷ​ന് രീ​തി 50 ശത​മാ​ന​ത്തിലേറെ സം​വ​ര​ണം അ​നു​വ​ദി​ക്കു​ന്ന നി​ല​വി​ലെ സംറതയത്തിലൂടെ സം​സ്​​ഥാ​ന​ത്ത്​ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ജ​സ്​​റ്റി​സ്​ എ. ​മു​ഹ​മ്മ​ദ്​ മുഷ്താഖ്​ വ്യ​ക്​​ത​മാ​ക്കി.
അ​ധ്യ​ക്ഷ പ​ദ​വി തു​ട​ര്​ച്ച​യാ​യി സം​വ​ര​ണ​മാ​യ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ല് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ട്ടാ​ണ്​ സിം​ഗി​ള്​ബെ​ഞ്ചിന്റെ നിരീക്ഷ​ണം.
തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ര​കു​ളം, ന​ന്ദി​യോ​ട്, കൊ​ല്ല​ത്തെ തൃ​ക്കോ​വി​ല് വ​ട്ടം, പ​ത്ത​നം​തി​ട്ട​യി​ലെ ക​ട​മ്ബ​നാ​ട്, ഇ​ടു​ക്കി​യി​ലെ കു​മ​ളി, എ​റ​ണാ​കു​ള​ത്തെ ഐ​ക്ക​ര​നാ​ട്, മ​ല​പ്പു​റ​ത്തെ വ​ണ്ടൂ​ര്, പാ​ണ്ടി​ക്കാ​ട്, കു​റ്റി​പ്പു​റം, കോഴിക്കോട്ടെ കു​ന്ദ​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും, മ​ല​പ്പു​റ​ത്തെ മ​ഞ്ചേ​രി, കൊ​ണ്ടോ​ട്ടി, വ​യ​നാ​ട്ടി​ലെ മാന​ന്ത​വാ​ടി, എ​റ​ണാ​കു​ള​ത്തെ തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും അ​ധ്യ​ക്ഷ പ​ദ​വി മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ​മാ​ക്കി​യ​ത്​ ചോ​ദ്യം ചെ​യ്​​ത്​ സമർപ്പിച്ച  ഹർജിയാണ് ​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.
ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ​ക​ള് പാ​ലി​ക്കാ​തെ​യു​ള്ള സം​വ​ര​ണ രീ​തി നി​യ​മ വി​രു​ദ്ധ​വും നി​ല​നി​ല്​ക്കാ​ത്ത​തു​മാ​ണ്​. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ര​ല്ലാ​ത്ത അം​ഗ​ങ്ങ​ള്ക്ക്​ സ്​ഥി​ര​മാ​യി അ​ധ്യ​ക്ഷ പ​ദ​വി നി​ഷേ​ധി​ക്കു​ന്ന​ത്​ സ്വേ​ച്ഛാ​പ​ര​മാ​ണ്-ഹൈകോടതി പറഞ്ഞു.

#360malayalam #360malayalamlive #latestnews

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ പ​ദ​വി സം​വ​ര​ണം ചെ​യ്യു​ന്ന രീ​തി ഭ​ര​ണ​ഘ​ട​ന സം​വ​ര​ണ വ്യവസ്ഥകൾ‍ ലം​ഘ...    Read More on: http://360malayalam.com/single-post.php?nid=2481
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ പ​ദ​വി സം​വ​ര​ണം ചെ​യ്യു​ന്ന രീ​തി ഭ​ര​ണ​ഘ​ട​ന സം​വ​ര​ണ വ്യവസ്ഥകൾ‍ ലം​ഘ...    Read More on: http://360malayalam.com/single-post.php?nid=2481
തദ്ദേശ സ്ഥാപന അധ്യക്ഷപദവി സംവരണം പുനർനിർയിക്കണം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യ​ക്ഷ പ​ദ​വി സം​വ​ര​ണം ചെ​യ്യു​ന്ന രീ​തി ഭ​ര​ണ​ഘ​ട​ന സം​വ​ര​ണ വ്യവസ്ഥകൾ‍ ലം​ഘി​ക്കു​ന്ന​താ​ണെ​ന്ന്​ ഹൈ​കോ​ട​തി. സം​വ​ര​ണം മൂ​ന്നി​ലൊ​ന്നി​ല്‍ കു​റ​യ​രു​തെ​ന്ന​ ഭ​ര​ണ​ഘ​ട​ന വ്യ​വ​സ്​​ഥ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്