ആലങ്കോട് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ആലങ്കോട്: ആലങ്കോട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ നേതാക്കളായ അശറഫ് കോക്കൂര്‍ സിദ്ദീക്ക് പന്താവൂര്‍ എന്നിവർ പ്രഖ്യാപിച്ചു.


സ്ഥാനാർത്ഥികളും വാർഡുകളും


1. പി.കെ. അബ്​ദുല്ല കുട്ടി 

2. സി.കെ. അഷറഫ്‌

3. സബിത അനിൽ

4. ജംഷാദ്‌ മാവറ

5. ശാന്ത ചന്ദ്രൻ

6 . സുനിത ചെറളശ്ശെരി

7. ശശി പുക്കേപുറം

8. പി.വി. ബഷീർ

9. അബ്​ദുൽ സലാം

10. മൈമൂന ഫാറൂക്ക്

11. എം.കെ. അൻവർ

12. സൽമ മുഹമ്മദ്‌ കുട്ടി

13. സുജിത സുനിൽ

14. ആസിയ ഇബ്രാഹിം

15. ജഫീറലി

16. തസ്നി ബഷീർ

17. വിദ്യ വിനോദ്‌ 

18. ഹക്കീം പെരുമുക്ക്‌

19. കെ.എസ്​. ഷീജ 

#360malayalam #360malayalamlive #latestnews

ആലങ്കോട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ നേതാക്കളായ അശറഫ് കോക്കൂര്‍ സിദ്ദീക്ക് പന്താവൂര്‍ എന്നിവർ പ്രഖ്യാപിച്ചു......    Read More on: http://360malayalam.com/single-post.php?nid=2470
ആലങ്കോട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ നേതാക്കളായ അശറഫ് കോക്കൂര്‍ സിദ്ദീക്ക് പന്താവൂര്‍ എന്നിവർ പ്രഖ്യാപിച്ചു......    Read More on: http://360malayalam.com/single-post.php?nid=2470
ആലങ്കോട് ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ആലങ്കോട് ഗ്രാമപഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർഥികളെ നേതാക്കളായ അശറഫ് കോക്കൂര്‍ സിദ്ദീക്ക് പന്താവൂര്‍ എന്നിവർ പ്രഖ്യാപിച്ചു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്