നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട; 1250 ഗ്രം സ്വർണം പിടിച്ചെടുത്തു

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നുമാണ് 1250 ഗ്രം സ്വർണം പിടിച്ചെടുത്തത്. രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് ഒരു കോടി വിലയുള്ള സ്വർണ്ണം പിടിച്ചെടുത്തത്. രണ്ടുപേരും ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ ആണ് സ്വർണം കൊണ്ടുവന്നത്. ഇവർ കുന്നംകുളം സ്വദേശിയാണ്. 


ഷാർജയിൽ മലപ്പുറം സ്വദേശികളിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമിഷാനവാസിൽ നിന്നും 827 ഗ്രം സ്വർണം പിടിച്ചു. സ്വർണ ബിസ്‌ക്കറ്റ് കഷണങ്ങൾ ആക്കിയാണ് ശരീരത്തിൽ ഒളിപ്പിച്ചിരുന്നത്. കൊച്ചി വിമാനതാവളത്തിലെ എയർ ഇന്റലിജൻസ് കസ്റ്റംസ് വിഭാഗം ആണ് സ്വർണം പിടിച്ചത്. കള്ളക്കടത്ത് റാക്കറ്റ് പുതിയ തന്ത്രം പരീക്ഷിക്കുകയാണ്. സമീപകാലയളവിൽ ആദ്യമായിട്ടാണ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ സ്ത്രി യാത്രക്കാരിൽ നിന്നും സ്വർണം പിടികൂടുന്നത്.


#360malayalam #360malayalamlive #latestnews

രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് ഒരു കോടി വിലയുള്ള സ്വർണ്ണം പിടിച്ചെടുത്തത്. രണ്ടുപേരും ശരീരത്തിൽ ഒളിപ്പിച്ച.......    Read More on: http://360malayalam.com/single-post.php?nid=2460
രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് ഒരു കോടി വിലയുള്ള സ്വർണ്ണം പിടിച്ചെടുത്തത്. രണ്ടുപേരും ശരീരത്തിൽ ഒളിപ്പിച്ച.......    Read More on: http://360malayalam.com/single-post.php?nid=2460
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട; 1250 ഗ്രം സ്വർണം പിടിച്ചെടുത്തു രണ്ട് സ്ത്രീ യാത്രക്കാരിൽ നിന്നാണ് ഒരു കോടി വിലയുള്ള സ്വർണ്ണം പിടിച്ചെടുത്തത്. രണ്ടുപേരും ശരീരത്തിൽ ഒളിപ്പിച്ച.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്