വിവാദങ്ങള്‍ക്ക് വിട: വെളിയങ്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി

ഏറെ നാള്‍ നീണ്ടുനിന്ന വാഡ് വിഭജന-അവകാശ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനംകുറിച്ച്കൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ ഇടത് പക്ഷ ജനാതിപത്യമുന്നണി സ്ഥാനാര്‍ത്ഥികള്‍ ഇന്ന്  നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ച് തുടങ്ങി.


 വാർഡുകളും സ്ഥാനാർഥികളും


1. കെ വേലായുധൻ   

2. സ്മിത ടീച്ചർ 

3. പി.വേണുഗോപാൽ

4. ബുഷറ നൗഷാദ്

5. സബിത പുന്നക്കൽ

6. ഇഖ്ബാൽ  മടത്തി തോട്ടിൽ

7. ഷൈൻ മോൻ സലീം

8. ജ്യോതി ഹരിഗോവിന്ദൻ

9. സെയ്ത് പുഴക്കര

10. ജംഷിദ ഷാജി

11. സീനരാജൻ

12. പ്രിയ

13. ഹുസൈൻ പാടത്തകായിൽ

14. ഹസീന ഹിദായത്ത്

15. താഹിർ

16. എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി

17. മുസ്തഫ മുക്രിയത്ത്

18. നുസ്റത്ത് തണ്ണിത്തറയ്ക്കൽ 


എന്നിവരും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുമായി ഇടതു പക്ഷ മുന്നണിയിൽ മത്സരിക്കുന്നത്.


#360malayalam #360malayalamlive #latestnews

ഏറെ നാള്‍ നീണ്ടുനിന്ന വാഡ് വിഭജന-അവകാശ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനംകുറിച്ച്കൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ ഇടത...    Read More on: http://360malayalam.com/single-post.php?nid=2459
ഏറെ നാള്‍ നീണ്ടുനിന്ന വാഡ് വിഭജന-അവകാശ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനംകുറിച്ച്കൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ ഇടത...    Read More on: http://360malayalam.com/single-post.php?nid=2459
വിവാദങ്ങള്‍ക്ക് വിട: വെളിയങ്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിർദേശ പത്രിക സമർപ്പിച്ചു തുടങ്ങി ഏറെ നാള്‍ നീണ്ടുനിന്ന വാഡ് വിഭജന-അവകാശ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അവസാനംകുറിച്ച്കൊണ്ട് വെളിയങ്കോട് പഞ്ചായത്തിലെ ഇടത് പക്ഷ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്