തിര‍ഞ്ഞെടുപ്പ് ഒരുക്കം; ജാഗ്രതയോടെ

മലപ്പുറം: കൊ​വി​ഡ് പ്ര​തി​സ​ന്ധി​കൾ​ക്കി​ട​യി​ലും ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​ശ​ങ്ക​കൾ​ക്കി​ട​യി​ല്ലാ​ത്ത പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ഇ​ല​ക്ഷൻ ക​മ്മീ​ഷൻ. നാ​മ​നിർ​ദ്ദേ​ശ പ​ത്രി​ക സ​മർ​പ്പ​ണം മു​തൽ ഫ​ലം പ്ര​ഖ്യാ​പ​നം വ​രെ നീ​ളു​ന്ന ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും മി​ക​ച്ച കൊവി​ഡ് പ്ര​തി​രോ​ധ മാർ​ഗ​ങ്ങ​ളാ​ണ് ക​മ്മീ​ഷൻ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​നാർ​ഥി​ക​ളിൽ നി​ന്നും നാ​മ​നിർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന വ​ര​ണാ​ധി​കാ​രി​മാർ, ഉ​പ​വ​ര​ണാ​ധി​കാ​രി​മാർ എ​ന്നി​വർ​ക്കു​ള്ള ഫെ​യ്​സ് ഷീൽ​ഡ്, മാ​സ്​ക്, സാ​നി​റ്റൈ​സർ, ഗ്ലൗ​സ് എ​ന്നി​വ​യു​ടെ വി​ത​ര​ണം ക​ളക്ട​റേ​റ്റിൽ പൂർ​ത്തി​യാ​ക്കി.


ക​ള​ക്ട​റേ​റ്റി​ലെ സം​സ്ഥാ​ന തിര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്റെ ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് മെ​ഷീൻ വെ​യർ ഹൗ​സ് കെ​ട്ടി​ട​ത്തിൽ നി​ന്നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാർ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാർ എ​ന്നി​വർ ഏ​റ്റു​വാ​ങ്ങി. സ്ഥാ​നാർ​ഥി​ക​ളിൽ നി​ന്നും നാ​മ​നിർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന വ​ര​ണാ​ധി​കാ​രി​മാർ, ഉ​പ​വ​ര​ണാ​ധി​കാ​രി​മാർ എ​ന്നി​വർ​ക്കാ​യി 7,600 സാ​നി​റ്റൈ​സർ ബോ​ട്ടി​ലു​കൾ, 30,900 എൻ 95 മാ​സ്​കു​കൾ, 4,200 ഗ്ലൗ​സു​കൾ, 1,300 ഫെ​യ്​സ് ഷീൽ​ഡു​കൾ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്​ത​ത്. ഫെ​യ്​സ് ഷീൽ​ഡു​ക​ളിൽ 300 എ​ണ്ണ​ത്തോ​ളം പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന​വ​യാ​ണ്. തി​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​തി​വ് തി​ര​ക്കു​കൾ​ക്കി​യ​ടി​യിൽ കൊ​വി​ഡ് പ്ര​തി​രോ​ധ പ്ര​വർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കേ​ണ്ടി വ​രു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യിൽ ക​മ്മീ​ഷ​ന് മു​ന്നി​ലു​ള്ള പ്ര​ധാ​ന വെ​ല്ലു​വി​ളി.


#360malayalam #360malayalamlive #latestnews

കൊ​വി​ഡ് പ്ര​തി​സ​ന്ധി​കൾ​ക്കി​ട​യി​ലും ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​ശ​ങ്ക​കൾ​ക്കി​ട​യി​ല്ലാ​ത്ത പ്ര​തി​രോ​ധ ന​ട​...    Read More on: http://360malayalam.com/single-post.php?nid=2452
കൊ​വി​ഡ് പ്ര​തി​സ​ന്ധി​കൾ​ക്കി​ട​യി​ലും ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​ശ​ങ്ക​കൾ​ക്കി​ട​യി​ല്ലാ​ത്ത പ്ര​തി​രോ​ധ ന​ട​...    Read More on: http://360malayalam.com/single-post.php?nid=2452
തിര‍ഞ്ഞെടുപ്പ് ഒരുക്കം; ജാഗ്രതയോടെ കൊ​വി​ഡ് പ്ര​തി​സ​ന്ധി​കൾ​ക്കി​ട​യി​ലും ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​നാ​യി ആ​ശ​ങ്ക​കൾ​ക്കി​ട​യി​ല്ലാ​ത്ത പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​മാ​യി ഇ​ല​ക്ഷൻ ക​മ്മീ​ഷൻ. നാ​മ​നിർ​ദ്ദേ​ശ പ​ത്രി​ക സ​മർ​പ്പ​ണം മു​തൽ ഫ​ലം പ്ര​ഖ്യാ​പ​നം വ​രെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്