ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു

മലപ്പുറം: ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. അടിമുടി പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് സ്ഥാനാർത്ഥിലിസ്റ്റ്. മുസ്ലിംലീഗ് ലിസ്റ്റ്മണ്ഡലം,​ സ്ഥാനാർത്ഥി എന്ന ക്രമത്തിൽ ചോക്കാട് - ഇസ്മയിൽ പി മൂത്തേടം,​ ഏലംകുളം - അമീർ പാതാരി,​ മക്കരപ്പറമ്പ് - ടി.പി.ഹാരിസ്,​ എടയൂർ - കെടി അഷ്‌റഫ്,​ ആതവനാട് - എം.ഹംസ,​ എടരിക്കോട് - ടി.പി.എം ബഷീർ,​ തിരുന്നാവായ- ഫൈസൽ ഇടശ്ശേരി,​ കരിപ്പൂർ - ടി.കെ.സി അബ്ദുറഹ്മാൻ,​ പൂക്കോട്ടൂർ - അഡ്വ. പി.വി.മനാഫ്,​ നിറമരുതൂർ - വി.കെ.എം ഷാഫി,​ തൃക്കലങ്ങോട് (എസ്.സി ജനറൽ ),​ എ.പി. ഉണ്ണിക്കൃഷ്ണൻ,​ എടവണ്ണ - റൈഹാനത്ത് ഗഫൂർ കുറുമാടൻ,​ അരീക്കോട് - ഷെരീഫ,​ ചങ്ങരംകുളം - ഇ.കെ ഹഫ്‌ലത്ത് ,​രണ്ടത്താണി - നസീമ അസീസ്,​ വേങ്ങര - സമീറ പുളിക്കൽ,​ വെളിമുക്ക് - സറീന ഹസീബ്,​ കരുവാരക്കുണ്ട്- ജസീറ മുനീർ,​ ആനക്കയം - എം.കെ.റഫീഖ,​ ഒതുക്കുങ്ങൽ കെ.സലീന,​ നന്നമ്പ്ര - എ.ജാസ്മിൻ,​ പൊന്മുണ്ടം (എസ്.സി വനിത) ശ്രീദേവി പ്രാക്കുന്നം എന്നിവരാണ് മത്സരിക്കുന്നത്.


ജില്ലാ പ്രസിഡന്റ് രവിതേലത്ത് അടക്കമുള്ള 27 ബി.ജെ.പി. സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത് . നാലു ഡിവിഷനുകളിൽ ബി.ഡി.ജെ.എസ് മത്സരിക്കും. ചുങ്കത്തറ,​ മംഗലം,​ എടയൂർ,​ ചങ്ങരംകുളം ഡിവിഷനുകളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. ബി.ജെ.പി മത്സരിക്കുന്ന നന്നമ്പ്ര ഡിവിഷനിൽ സ്ഥാനാർത്ഥിയെ പിന്നീട് പ്രഖ്യാപിക്കും. ജില്ലാ പ്രസിഡന്റ് രവി തേലത്ത് എടപ്പാൾ ഡിവിഷനിൽ നിന്നുമാണ് ജനവിധി തേടുന്നത്‌. വാർഡ്, സ്ഥാനാർത്ഥികൾ എന്ന ക്രമത്തിൽ- വഴിക്കടവ് -ഡോ: ഗീതാകുമാരി, ചോക്കാട് - അജി തോമസ്, കരുവാരക്കുണ്ട്- ഉമാഭാരതി, വണ്ടൂർ -സുനിൽ ബോസ്, പാണ്ടിക്കാട്- ദീപ, ഏലംകുളം അഡ്വ: എം.കെ.സുനിൽ, അങ്ങാടിപ്പുറം- ഷീജ പരുത്തിക്കാട്ടിൽ, ആനക്കയം -അരുന്ധതി സുഭാഷ്, മക്കരപ്പറമ്പ്-സജേഷ് ഏലായിൽ, ആതവനാട് - വി.വി.രാജേന്ദ്രൻ, എടപ്പാൾ - രവി തേലത്ത്, , മാറഞ്ചേരി- കെ.പി .മാധവൻ, തിരുന്നാവായ -പി.സി.നാരായണൻ, നിറമരുതൂർ -എൻ. അനിൽകുമാർ, രണ്ടത്താണി- കെ.പി. ഗിരിജ, പൊന്മുണ്ടം – ഷജ്‌ല നാരായണൻ, എടരിക്കോട്- ഹുസൈൻ വരിക്കോട്ടിൽ, ഒതുക്കുങ്ങൽ -ഷീബ രവീന്ദ്രനാഥ്, പൂക്കോട്ടൂർ- എ.പത്മകുമാർ, വേങ്ങര- കെ.പി. ബീന, , വെളിമുക്ക് -സ്മിത ജ്യോതികുമാർ, തേഞ്ഞിപ്പലം - അജിത അരവിന്ദ്, കരിപ്പൂർ - കെ.രാമചന്ദ്രൻ, വാഴക്കാട്- ഷീബ ഉണ്ണികൃഷ്ണൻ, അരീക്കോട് - ഒ.അനില, എടവണ്ണ- കെ.കെ. പ്രസീദ, തൃക്കലങ്ങോട് - കെ.സി.ശങ്കരൻ,

#360malayalam #360malayalamlive #latestnews

ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. അടിമുടി പുതുമുഖങ്ങൾക്ക് പ്രാധാ...    Read More on: http://360malayalam.com/single-post.php?nid=2429
ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. അടിമുടി പുതുമുഖങ്ങൾക്ക് പ്രാധാ...    Read More on: http://360malayalam.com/single-post.php?nid=2429
ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെയും ബി.ജെ.പിയുടെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. അടിമുടി പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് സ്ഥാനാർത്ഥിലിസ്റ്റ്. മുസ്ലിംലീഗ് ലിസ്റ്റ്മണ്ഡലം,​ സ്ഥാനാർത്ഥി എന്ന ക്രമത്തിൽ..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്