ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥികൾ; വെളിയംകോട് തീരദേശ വാർഡുകളിൽ അങ്കം മുറുകുന്നു.

വെളിയംകോട് തീരദേശ വാർഡുകളിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരിൽ ഇന്ന് പ്രചരിച്ചത് നിരവധി സ്ഥാനാർത്ഥികളുടെ ചിത്രങ്ങളാണ്. അവരിൽ പലരും വെളിയംകോട് പഞ്ചായത്തിലെ മുൻ ജനപ്രതിനിധികളും, നേതാക്കളും പ്രമുഖ വനിതകളും ഉൾപ്പെട്ടിരുന്നു. 


വൈകുന്നേരം അത്തരം പോസ്റ്റുകളിൽ തങ്ങൾക്ക് പങ്കില്ലെന്ന് പലരും വ്യക്തമാക്കിയെങ്കിലും ഈ വാർത്തകൾ പ്രതികൂലമായി ബാധിക്കുക UDF നായിരുന്നു. പ്രചരിച്ച വാർത്തകളിലെ മുഖങ്ങൾ പലതും UDF ജനപ്രതിനിധികൾ ആയിരുന്നു.


16 വാർഡിലെ ജനറൽ സീറ്റ് വനിതക്ക് നൽകിയതിൽ പരസ്യമായി അവർ പ്രതിഷേധം പ്രകടിപ്പിച്ചു. പാർട്ടി കൃത്യമായ തീരുമാനം സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാകുമെന്നും വെളിയംകോട് പഞ്ചായത്തിലെ മുൻ യുഡിഫ് ജനപ്രതി നവ മാധ്യമങ്ങൾ വഴി അറിയിച്ചു.


നേതൃത്വം ഇടപെട്ട് വ്യക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രാദേശിക പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

#360malayalam #360malayalamlive #latestnews

വെളിയംകോട് തീരദേശ വാർഡുകളിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരിൽ ഇന്ന് പ്രചരിച്ചത് നിരവധി സ്ഥാനാർത്ഥികളുടെ ചിത്രങ്ങളാണ്. അ...    Read More on: http://360malayalam.com/single-post.php?nid=2427
വെളിയംകോട് തീരദേശ വാർഡുകളിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരിൽ ഇന്ന് പ്രചരിച്ചത് നിരവധി സ്ഥാനാർത്ഥികളുടെ ചിത്രങ്ങളാണ്. അ...    Read More on: http://360malayalam.com/single-post.php?nid=2427
ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥികൾ; വെളിയംകോട് തീരദേശ വാർഡുകളിൽ അങ്കം മുറുകുന്നു. വെളിയംകോട് തീരദേശ വാർഡുകളിൽ ജനകീയ സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന പേരിൽ ഇന്ന് പ്രചരിച്ചത് നിരവധി സ്ഥാനാർത്ഥികളുടെ ചിത്രങ്ങളാണ്. അവരിൽ പലരും വെളിയംകോട് പഞ്ചായത്തിലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്