കരിപ്പൂർ വീണ്ടും സ്വർണവേട്ട; 43 ലക്ഷത്തിന്റെ സ്വർണം ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമം

കൊ​ണ്ടോ​ട്ടി​:​ ക​രി​പ്പൂ​രി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സം​ ​സ്വ​ർ​ണ​ ​വേ​ട്ട.​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ​ ​എ​ട​ക്ക​ര​ ​റി​യാ​സ്ഖാ​ൻ​(41​)​എ​ന്ന​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്നാ​ണ് 831​ ​ഗ്രാം​ ​സ്വ​ർ​ണം​ ​ക​ണ്ടെ​ത്തി​യ​ത്.​നാ​ലു​ ​സ്വ​ർ​ണ​ ​ക്യാ​പ്സൂ​ളു​ക​ൾ​ ​ശ​രീ​ര​ത്തി​ൽ​ ​ഒ​ളി​പ്പി​ച്ചാ​ണ് ​ഇ​യാ​ൾ​ ​വ​ന്ന​ത്.​ ​ര​ഹ​സ്യ​ ​വി​വ​രം​ ​ല​ഭി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​കോ​ഴി​ക്കോ​ട്ടു​ ​നി​ന്നെ​ത്തി​യ​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​വി​ഭാ​ഗം​ ​യാ​ത്ര​ക്കാ​ര​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​പ്പോ​ഴാ​ണ് ​ക​ള്ള​ക്ക​ട​ത്ത് ​ക​ണ്ടെ​ത്തി​യ​ത്.​ ​പി​ടി​കൂ​ടി​യ​ ​സ്വ​ർ​ണ​ത്തി​ന് 43​ ​ല​ക്ഷം​ ​വി​ല​ ​ല​ഭി​ക്കും.


ക​രി​പ്പൂ​രി​ൽ​ ​ബു​ധ​ൻ,​ ​വ്യാ​ഴം​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ഗ​ൾ​ഫി​ൽ​ ​നി​ന്നെ​ത്തി​യ​ ​അ​ഞ്ചു​ ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നാ​യി​ 81​ ​ല​ക്ഷ​ത്തി​ന്റെ​ ​സ്വ​ർ​ണം​ ​എ​യ​ർ​ ​ക​സ്റ്റം​സ് ​ഇ​ന്റ​ലി​ജ​ൻ​സ് ​പി​ടി​കൂ​ടി​യി​രു​ന്നു.​ ​ഇ​വ​രി​ൽ​ ​ര​ണ്ടു​ ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നു​ ​ഒ​രു​ ​ല​ക്ഷ​ത്തി​ന്റെ​ ​വി​ദേ​ശ​ ​സി​ഗ​റ്റു​ക​ളും​ ​ക​ണ്ടെ​ത്തി.​ ​ആ​റു​ ​യാ​ത്ര​ക്കാ​രി​ൽ​ ​നി​ന്നു​ ​മാ​ത്ര​മാ​യി​ ​മൂ​ന്നു​ ​ദി​വ​സ​ത്തി​നി​ടെ​ ​പി​ടി​കൂ​ടി​യ​ത് 1.24​ ​കോ​ടി​യു​ടെ​ ​സ്വ​ർ​ണ​മാ​ണ്.

#360malayalam #360malayalamlive #latestnews

ക​രി​പ്പൂ​രി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സം​ ​സ്വ​ർ​ണ​ ​വേ​ട്ട.​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന...    Read More on: http://360malayalam.com/single-post.php?nid=2271
ക​രി​പ്പൂ​രി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സം​ ​സ്വ​ർ​ണ​ ​വേ​ട്ട.​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന...    Read More on: http://360malayalam.com/single-post.php?nid=2271
കരിപ്പൂർ വീണ്ടും സ്വർണവേട്ട; 43 ലക്ഷത്തിന്റെ സ്വർണം ക്യാപ്സൂൾ രൂപത്തിൽ കടത്താൻ ശ്രമം ക​രി​പ്പൂ​രി​ൽ​ ​തു​ട​ർ​ച്ച​യാ​യ​ ​മൂ​ന്നാം​ ​ദി​വ​സം​ ​സ്വ​ർ​ണ​ ​വേ​ട്ട.​ ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​ഷാ​ർ​ജ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ലെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്