ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കടത്താൻ ശ്രമം; ആശുപത്രിയിലേക്ക് കൊണ്ടു പോകവേ യുവാവ് രക്ഷപ്പെട്ടു

കൊ​ണ്ടോ​ട്ടി​:​ ​ശ​രീ​ര​ത്തി​ൽ​ ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ചെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​ ​ക​സ്റ്റം​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ത​ള​ളി​യി​ട്ട് ​യാ​ത്ര​ക്കാ​ര​ൻ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​നി​ല​മ്പൂ​ർ​ ​ന​മ്പൂ​രി​പ്പൊ​ട്ടി​ ​സ്വ​ദേ​ശി​ ​മൂ​സ​ൻ​(20​)​ ​ആ​ണ് ​ര​ക്ഷ​പ്പെ​ട്ട​ത്.​വ്യാ​ഴാ​ഴ്ച​ ​വൈ​കി​ട്ട് ​ദു​ബാ​യി​ൽ​ ​നി​ന്നു​ള​ള​ ​എ​യ​ർ​ഇ​ന്ത്യ​ ​എ​ക്സ്പ്ര​സ് ​വി​മാ​ന​ത്തി​ലാ​ണ് ​മൂ​സ​ൻ​ ​ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്.


സ്വ​ർ​ണ​മു​ണ്ടെ​ന്ന​ ​സം​ശ​യ​ത്തെ​ ​തു​ട​ർ​ന്ന് ​ക​സ്റ്റം​സ് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​മാ​റ്റി​ ​നി​റു​ത്തി.​ ​ഇ​തി​നി​ടെ,​ശാ​രീ​രി​ക​ ​ബു​ദ്ധി​മു​ട്ട് ​അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​ണ്ടോ​ട്ടി​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.​ ​എ​ക്സ്‌​റേ​ ​പ​രി​ശോ​ധ​ന​ ​കൂ​ടി​ ​ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​ ​ക​സ്റ്റം​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം​ ​ഇ​യാ​ളെ​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​എ​ത്തി​ച്ച​ത്
ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ ​ഉ​ട​നെ​ ​സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​ത​ള​ളി​മാ​റ്റി​ ​ഇ​യാ​ൾ​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​യു​വാ​വ് ​ദേ​ശീ​യ​പാ​ത​യി​ലെ​ത്തി​ ​മ​ഞ്ചേ​രി​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​ലോ​റി​യി​ൽ​ ​ക​യ​റി​ ​ര​ക്ഷ​പ്പെ​ട്ടു.
ഔ​ദ്യോ​ഗി​ക​ ​കൃ​ത്യ​നി​ർ​വ​ഹ​ണം​ ​ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന​ ​ക​സ്റ്റം​സ് ​പ​രാ​തി​യി​ൽ​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​കൊ​ണ്ടോ​ട്ടി​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ഇ​യാ​ൾ​ ​ര​ക്ഷ​പ്പെ​ട്ട​ ​ലോ​റി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​കൊ​ണ്ടോ​ട്ടി​യി​ൽ​ ​നി​ന്നും​ ​ക​യ​റി​യ​ ​യു​വാ​വ് ​കൊ​ട്ടൂ​ക്ക​ര​യി​ൽ​ ​ഇ​റ​ങ്ങി​യെ​ന്ന് ​ലോ​റി​ ​ഡ്രൈ​വ​ർ​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി.​ഇ​യാ​ളു​ടെ​ ​വീ​ട്ടി​ൽ​ ​കൊ​ണ്ടോ​ട്ടി​ ​പൊ​ലീ​സും​ ​മ​ല​പ്പു​റം​ ​പ്രീ​വ​ന്റീ​വ് ​ക​സ്റ്റം​സും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ക​ണ്ടെ​ത്താ​നാ​യി​ല്ല. 

 

 

 

 

 

 

റിപ്പോർട്ടർ: കെവി നദീര്‍

#360malayalam #360malayalamlive #latestnews

ശ​രീ​ര​ത്തി​ൽ​ ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ചെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​...    Read More on: http://360malayalam.com/single-post.php?nid=2270
ശ​രീ​ര​ത്തി​ൽ​ ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ചെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​...    Read More on: http://360malayalam.com/single-post.php?nid=2270
ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കടത്താൻ ശ്രമം; ആശുപത്രിയിലേക്ക് കൊണ്ടു പോകവേ യുവാവ് രക്ഷപ്പെട്ടു ശ​രീ​ര​ത്തി​ൽ​ ​സ്വ​ർ​ണം​ ​ഒ​ളി​പ്പി​ച്ചെ​ന്ന​ ​സം​ശ​യ​ത്തി​ൽ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ​ ​ക​സ്റ്റം​സ് ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ത​ള​ളി​യി​ട്ട് ​യാ​ത്ര​ക്കാ​ര​ൻ​ ​ര​ക്ഷ​പ്പെ​ട്ടു.​ ​നി​ല​മ്പൂ​ർ​ ​ന​മ്പൂ​രി​പ്പൊ​ട്ടി​ ​സ്വ​ദേ​ശി​..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്