ബൈഡനും വൈറ്റ് ഹൗസും തമ്മിലുള്ള ദൂരം ഒരു വോട്ട്

ലോസ്ആഞ്ചലസ്: 1992ന് ശേഷം ആദ്യമായി റിപ്പബ്ലിക്കൻ ശക്തി കേന്ദ്രമായ ജോർജിയ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയ്ക്ക് മുന്നേറ്റം. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയായ ജോ ബൈഡൻ മുന്നിലെത്തിയിരിക്കുകയാണ്.



നോർത്ത് കാരലിന, നെവാഡ, പെൻസിൽവേനിയ, ജോർജിയ സ്‌റ്റേറ്റുകളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ കൂടി വിജയിച്ചാൽ അടുത്ത യു.എസ് പ്രസിഡന്റ് ആകാനുള്ള കേവല ഭൂരിപക്ഷമായ 270 ഇലക്ട്രൽ വോട്ടുകൾ ബൈഡന് സ്വന്തമാകും.


ജോർജിയയിൽ നിന്നും പ്രാദേശിക സമയം വെള്ളിയാഴ്ച പുലർച്ചെ പുറത്തുവന്ന പുതിയ വിവരങ്ങൾ അനുസരിച്ച് 917 വോട്ടുകൾക്കാണ് ബൈഡൻ ട്രംപിനെ മറികടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിനം മുതൽ ബൈഡൻ ജോർജിയയിൽ പിന്നിലായിരുന്നു. എന്നാൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ ട്രംപിന്റെ ലീഡ് കുത്തനെ കുറയുകയായിരുന്നു. 

 

 

 

 

Credit: Keralakaumudi

#360malayalam #360malayalamlive #latestnews

റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയായ ജോ ബൈഡൻ മു...    Read More on: http://360malayalam.com/single-post.php?nid=2267
റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയായ ജോ ബൈഡൻ മു...    Read More on: http://360malayalam.com/single-post.php?nid=2267
ബൈഡനും വൈറ്റ് ഹൗസും തമ്മിലുള്ള ദൂരം ഒരു വോട്ട് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തള്ളിയാണ് ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയായ ജോ ബൈഡൻ മുന്നിലെത്തിയിരിക്കുകയാണ്. നോർത്ത് കാരലിന, നെവാഡ, പെൻസിൽവേനിയ, ജോർജിയ സ്‌റ്റേറ്റുകളിൽ ഏതെങ്കിലും ഒരെണ്ണത്തിൽ കൂടി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്