കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് 22​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി

കൊ​ണ്ടോ​ട്ടി​:​ ​ദു​ബാ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് 22​ ​ല​ക്ഷം​ ​രൂ​പ​യ്ക്കു​ള്ള​ 435​ ​ഗ്രാം സ്വ​ർ​ണം​ ​ക​രി​പ്പൂ​രി​ൽ​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​വി​ഭാ​ഗം​ ​പി​ടി​കൂ​ടി.​ ​കോ​ഴി​ക്കോ​ട് ​വ​ട​ക​ര​ ​സ്വ​ദേ​ശി​ ​സി​ദ്ദീ​ഖി​ൽ​ ​(31​)​ ​നി​ന്നാ​ണ് ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി​യ​ത്.​കാ​പ്സ്യൂ​ൾ​ ​രൂ​പ​ത്തി​ലു​ള്ള​ ​പാ​ക്കി​ലാ​ക്കി​യ​ ​സ്വ​ർ​ണം

ശ​രീ​ര​ത്തി​ന​ക​ത്ത് ​വ​ച്ചാ​ണ് ​ഇ​ൻ​ഡി​ഗോ​ ​വി​മാ​ന​ത്തി​ൽ​ ​ഇ​യാ​ൾ​ ​ക​രി​പ്പൂ​രി​ലി​റ​ങ്ങി​യ​ത്.​ ​ഡ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​കി​ര​ൺ,​ ​സൂ​പ്ര​ണ്ട് ​കെ.​കെ.​ ​പ്ര​വീ​ൺ​ ​കു​മാ​ർ,​ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ​ ​എം.​ ​സ​ന്തോഷ് ,​ ​ഇ.​ ​മു​ഹ​മ്മ​ദ് ​ഫൈ​സ​ൽ,​ ​സ​ന്തോ​ഷ് ​ജോ​ൺ,​ ​ഹെ​ഡ് ​ഹ​വി​ൽ​ദാ​ർ​ ​സ​ന്തോ​ഷ് ​കു​മാർഎ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​സ്വ​ർ​ണ​ക്ക​ട​ത്ത് ​പി​ടി​കൂ​ടി​യ​ത്.

#360malayalam #360malayalamlive #latestnews

​ദു​ബാ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് 22​ ​ല​ക്ഷം​ ​രൂ​പ​യ്ക്കു​ള്ള​ 435​ ​ഗ്രാം സ്വ​ർ​ണം​ ​ക​രി​പ്പൂ​രി...    Read More on: http://360malayalam.com/single-post.php?nid=2061
​ദു​ബാ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് 22​ ​ല​ക്ഷം​ ​രൂ​പ​യ്ക്കു​ള്ള​ 435​ ​ഗ്രാം സ്വ​ർ​ണം​ ​ക​രി​പ്പൂ​രി...    Read More on: http://360malayalam.com/single-post.php?nid=2061
കരിപ്പൂരിൽ വീണ്ടും സ്വർണക്കടത്ത് 22​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​പി​ടി​കൂ​ടി ​ദു​ബാ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് 22​ ​ല​ക്ഷം​ ​രൂ​പ​യ്ക്കു​ള്ള​ 435​ ​ഗ്രാം സ്വ​ർ​ണം​ ​ക​രി​പ്പൂ​രി​ൽ​ ​ക​സ്റ്റം​സ് ​പ്രി​വ​ന്റീ​വ് ​വി​ഭാ​ഗം​ ​പി​ടി​കൂ​ടി.​ ​കോ​ഴി​ക്കോ​ട് ​വ​ട​ക​ര​ ​സ്വ​ദേ​ശി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്