കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പ്.

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ഉച്ചമുതല്‍ രാത്രിവരെ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനെ സംസ്ഥാനസവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ആകാശം മേഘാവൃതമാണെങ്കില്‍ കുട്ടികളെ തുറന്ന സ്ഥലങ്ങളില്‍ കളിക്കാന്‍ വിടരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

#360malayalam #360malayalamlive #latestnews

മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനെ.......    Read More on: http://360malayalam.com/single-post.php?nid=1721
മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനെ.......    Read More on: http://360malayalam.com/single-post.php?nid=1721
കേരളത്തിൽ ഇടിമിന്നൽ മുന്നറിയിപ്പ്. മനുഷ്യജീവനും വൈദ്യുതോപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇടിമിന്നലിനെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്