തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സംവരണ വാർഡുകൾ നിശ്ചയിക്കല്‍; നറുക്കെടുപ്പിന് ഇന്ന് തുടക്കം

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സംവരണ വാർഡുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പിന് ഇന്ന് തുടക്കം. കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലെ സംവരണ വാർഡുകൾ ഇന്നറിയാം

ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ ഒക്ടോബർ ഒന്ന് വരെയാണ്. ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഒക്ടോബർ അഞ്ചിനും കൊച്ചി, തൃശൂർ കോർപ്പറേഷനുകളിൽ മറ്റന്നാളും തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിൽ 6നുമാണ് നറുക്കെടുപ്പ്. സ്ത്രീ സംവരണ വാർഡുകളാണ് ആദ്യം നറുക്കെടുക്കുക. തുടർന്ന് പട്ടികജാതി- പട്ടിക വർഗ സംവരണ വാർഡുകൾ നിശ്ചയിക്കും.

#360malayalam #360malayalamlive #latestnews

ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ ഒക്ടോബർ ഒന്ന് വരെയാണ്. ബ്ലോക്...    Read More on: http://360malayalam.com/single-post.php?nid=1297
ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ ഒക്ടോബർ ഒന്ന് വരെയാണ്. ബ്ലോക്...    Read More on: http://360malayalam.com/single-post.php?nid=1297
തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സംവരണ വാർഡുകൾ നിശ്ചയിക്കല്‍; നറുക്കെടുപ്പിന് ഇന്ന് തുടക്കം ഗ്രാമ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതൽ ഒക്ടോബർ ഒന്ന് വരെയാണ്. ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളിൽ ഒക്ടോബർ അഞ്ചിനും...... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്