തൃശൂരില്‍ വീണ്ടും മിന്നൽച്ചുഴലി; വീടിന്റെ മേൽക്കൂര പറന്ന് സ്കൂളില്‍ വീണു

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗറിലാണ് മിന്നൽ ചുഴലി ഉണ്ടായത്. വീടിന്‍റെ മേൽക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക്ക് വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് പറ്റി. കഴിഞ്ഞ ദിവസവും തൃശൂരില്‍ മിന്നല്‍ ചുഴലി വീശിയടിച്ചിരുന്നു. അന്നമനട പാലിശേരിയിൽ പുലർച്ചെയുണ്ടായ കാറ്റിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. വീടുകളുടെ മേൽക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപകമായ കൃഷി നാശവുമുണ്ട്. ഒന്നരക്കിലോമീറ്റർ ചുറ്റളവിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞുവീണ് പ്രദേശത്ത് വൈദ്യുതിബന്ധവും തടസപ്പെട്ടിരുന്നു.

#360malayalam #360malayalamlive #latestnews

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗറിലാണ് മിന്നൽ ചുഴലി ഉണ്ടായത്. വീടിന്‍റെ മേൽക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക...    Read More on: http://360malayalam.com/single-post.php?nid=7371
തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗറിലാണ് മിന്നൽ ചുഴലി ഉണ്ടായത്. വീടിന്‍റെ മേൽക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക...    Read More on: http://360malayalam.com/single-post.php?nid=7371
തൃശൂരില്‍ വീണ്ടും മിന്നൽച്ചുഴലി; വീടിന്റെ മേൽക്കൂര പറന്ന് സ്കൂളില്‍ വീണു തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ഒല്ലൂർ ക്രിസ്റ്റഫർ നഗറിലാണ് മിന്നൽ ചുഴലി ഉണ്ടായത്. വീടിന്‍റെ മേൽക്കൂര പറന്ന് തൊട്ടടുത്ത സ്കൂളിലേക്ക് വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകൾക്കും കേടുപാട് പറ്റി. കഴിഞ്ഞ ദിവസവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്