അറബിക്കടലിൽ തീവ്രന്യൂനമർദം ; വിവിധ ജില്ലകളിൽ യെല്ലൊ അലർട്ട്

വ​ട​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍ദ​മാ​യി ശ​ക്തി പ്രാ​പി​ച്ച ന്യൂ​ന​മ​ര്‍ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ വ​ട​ക്ക്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കാ​നും തു​ട​ര്‍ന്ന് പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച്​ ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ൾ​ക്ക​ട​ലി​ല്‍ ഒ​ഡി​ഷ തീ​ര​ത്ത് മ​റ്റൊ​രു ന്യൂ​ന​മ​ര്‍ദം നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. ഗു​ജ​റാ​ത്ത് തീ​രം മു​ത​ല്‍ മ​ഹാ​രാ​ഷ്ട്ര വ​രെ ന്യൂ​ന​മ​ര്‍ദ പാ​ത്തി നി​ല​നി​ല്‍ക്കു​ന്നു. ഇ​തി​ന്‍റെ​യൊ​ക്കെ ഫ​ല​മാ​യി കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക മ​ഴ​ക്കും ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. 



17ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്


18ന് ഇടുക്കി, മലപ്പുറം, കാസർകോട്


19ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസർകോട്


20ന് ഇടുക്കി, എറണാകുളം, മലപ്പുറം

#360malayalam #360malayalamlive #latestnews

വ​ട​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍ദ​മാ​യി ശ​ക്തി പ്രാ​പി​ച്ച ന്യൂ​ന​മ​ര്‍ദം അ​ടു​ത്ത 24 മ​ണി​ക്കൂ...    Read More on: http://360malayalam.com/single-post.php?nid=7262
വ​ട​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍ദ​മാ​യി ശ​ക്തി പ്രാ​പി​ച്ച ന്യൂ​ന​മ​ര്‍ദം അ​ടു​ത്ത 24 മ​ണി​ക്കൂ...    Read More on: http://360malayalam.com/single-post.php?nid=7262
അറബിക്കടലിൽ തീവ്രന്യൂനമർദം ; വിവിധ ജില്ലകളിൽ യെല്ലൊ അലർട്ട് വ​ട​ക്ക് കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ തീ​വ്ര​ന്യൂ​ന​മ​ര്‍ദ​മാ​യി ശ​ക്തി പ്രാ​പി​ച്ച ന്യൂ​ന​മ​ര്‍ദം അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ല്‍ വ​ട​ക്ക്-​വ​ട​ക്ക് പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ല്‍ സ​ഞ്ച​രി​ക്കാ​നും തു​ട​ര്‍ന്ന് പ​ടി​ഞ്ഞാ​റ്​ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ച്​ ഒ​മാ​ന്‍ തീ​ര​ത്തേ​ക്ക് നീ​ങ്ങാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. വ​ട​ക്ക് പ​ടി​ഞ്ഞാ​റ​ന്‍ ബം​ഗാ​ള്‍ ഉ​ൾ​ക്ക​ട​ലി​ല്‍ ഒ​ഡി​ഷ തീ​ര​ത്ത് മ​റ്റൊ​രു ന്യൂ​ന​മ​ര്‍ദം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്