കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലന്ന് ഫിഷറീസ് വകുപ്പ്.

പൊന്നാനി: കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം, കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ആയതിനാൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ മത്സ്യതൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകാൻ പാടുള്ളതല്ലന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. നിരോധനം ലംഘിച്ച് മത്സ്യ ബന്ധനത്തിന് ഇറങ്ങുന്ന മത്സ്യ ബന്ധന യാന ഉടമകൾക്കെതിരെ സംസ്ഥാന ദുരന്ത നിവാരണ നിയമ  പ്രകാരം കർശ്ശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

പൊന്നാനി, താനൂർ ഹാർബറുകളും ഇതുകാരണം അടച്ചിടുന്നതാണ്. ജില്ലയിലെ ലാൻ്റിംഗ് സെൻ്ററുകളിൽ മത്സ്യ വില്പന ഈ ദിവസങ്ങളിൽ അനുവദിക്കുന്നതല്ലന്ന് ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി: കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം, കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗ...    Read More on: http://360malayalam.com/single-post.php?nid=431
പൊന്നാനി: കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം, കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗ...    Read More on: http://360malayalam.com/single-post.php?nid=431
കേരള തീരത്ത് നിന്ന് മൽസ്യതൊഴിലാളികൾ കടലിൽ പോകാൻ പാടുള്ളതല്ലന്ന് ഫിഷറീസ് വകുപ്പ്. പൊന്നാനി: കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം, കേരള-കർണാടക തീരം,ലക്ഷദ്വീപ് പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി മീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ആയതിനാൽ മേൽപറഞ്ഞ പ്രദേശങ്ങളിൽ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്