മാതൃഭാഷാ ദിനചരണം നടത്തി

മാതൃഭാഷാ ദിനചരണം നടത്തി

സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിൽ ഈശ്വരമംഗലത്ത് പ്രവർത്തിക്കുന്ന പൊന്നാനി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ലോക മാതൃഭാഷാ ദിനാചരണം നടത്തി. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം നിർവഹിച്ചു....

ജില്ലാ പഞ്ചായത്തിന്റെ വൈറ്റ്‌ ബോർഡുകളുടെവിതരണം

ജില്ലാ പഞ്ചായത്തിന്റെ വൈറ്റ്‌ ബോർഡുകളുടെവിതരണം

   ജില്ലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി കൊണ്ട് ആവിഷ്കരിച്ച നൂതന പദ്ധതികളുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ പൊതു ഫണ്ടുപയോഗിച്ച് മാറഞ്ചേരി ഡിവിഷനിലെ വെളിയങ്കോട്, പാലപ്പെട്ടി, മാറഞ്ചേരി എന്നീ 

ഗവ: ഹെയർ സെക്കൻഡറി വിദ്യാലയങ്ങളിലേ മുഴുവൻ ക്ലാസ്‌റൂമിലേക്കും ഹൈസ്കൂൾ വിഭകത്തിലേക്കും   ഗുണനിലവാരമുള്ള വൈറ്റ് ബോർഡുകളുടെ വിതരണ ഉദ്ഘാടനം ഡിവിഷൻ മെമ്പർ *എ കെ സുബൈർ* നിർവഹിച്ചു വെളിയങ്കോട് സ്കൂളിൽ പ്രിൻസിപ്പൽ നൂർ മുഹമ്മദ്,എച്ച് എം അനിൽകുമാർ,പി ടി എ  പ്രസിഡണ്ട് നിഷിൽ മുഹമ്മദ് മറ്റു അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. പാലപ്പെട്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ പി  സന്ധ്യ, പി ടി എ പ്രസിഡണ്ട് ഇ കെ ഇസ്മായിൽ, ഹയർസെക്കൻഡറി അധ്യാപകരും, ഹൈസ്കൂൾ അധ്യാപകരും ചേർന്ന് ഏറ്റുവാങ്ങി....

സി എം എം യു പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന ക്യാമ്പിന് തുടക്കമായി.

സി എം എം യു പി സ്കൂളിൽ ചങ്ങാതിക്കൂട്ടം ദ്വിദിന ക്യാമ്പിന് തുടക്കമായി.


പ്രധാന അധ്യാപകൻ നൗഷാദ് മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിന് PTA പ്രസിഡൻ്റ് പ്രഗിലേഷ് ശോഭ അധ്യക്ഷത വഹിച്ചു....

''ഓർമ്മപെയ്ത്ത് '' ലോഗോ പ്രകാശനം ചെയ്തു

മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർസെക്കണ്ടറി സ്കൂൾ ''സഹപാഠി'' പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സെപ്തംബർ നാലിന് നടത്തുന്ന സമ്പൂർണ്ണ അദ്ധ്യാപക-വിദ്യാർത്ഥി സംഗമമായ ''ഓർമ്മപെയ്ത്തിന്റെ'' ലോഗോ പ്രകാശനം സ്കൂളിലെ പൂർവ്വ വിദ്യർത്ഥിയും കേരള പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ചെയർമാനുമായ അഡ്വ എംകെ സക്കീർ നിർവ്വഹിച്ചു....