ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് ക്ഷീര കർഷക സംഗമം 20223 അത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. അത്താണി ക്ഷീര സഹകരണ സംഘത്തിൻറെ ആതിഥേയത്വത്തിൽ നടന്ന പരിപാടി പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പ്രസിഡൻറ് അഡ്വക്കേറ്റ് ഇ. സിന്ധു  അധ്യക്ഷത വഹിച്ചു.  മൃഗസംരക്ഷണ വകുപ്പ് മലപ്പുറം ജില്ല ഡെപ്യൂട്ടി ഡയറക്ടർ  ഡോക്ടർ പ്രഭാകരൻ കെ പി ക്ഷീരവികസന വകുപ്പ് മലപ്പുറം ജില്ല ഡെപ്യൂട്ടി ഡയറക്ടർ ജോർജ് എന്നിവർ ക്ഷീരകർഷകർക്ക് വേണ്ടി ബോധവൽക്കരണ ക്ലാസുകൾ നടത്തി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ മികച്ച ക്ഷീരകർഷകരെ ആദരിക്കലും സമ്മാനവിതരണവും പരിപാടിയുടെ ഭാഗമായി നടന്നുപെരുമ്പടക്ക് ബ്ലോക്ക് വൈസ് പ്രസിഡണ്ട്  സൗദാമിനി, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സമീറ ഇളയേടത്ത്, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്  അബ്ദുൽ അസീസ്,പെരുമ്പാവൂർ ബ്ലോക്ക് മെമ്പർ ആശാലത പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്  മെമ്പർ റംഷാദ്, പെരുമ്പളം ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റംഷീന ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ  അജയൻ ,കെ സി ശിഹാബ്,  നൂറുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

#360malayalam #360malayalamlive #latestnews

ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് ക്ഷീര കർഷക സംഗമം 20223 അത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടാ...    Read More on: http://360malayalam.com/single-post.php?nid=7670
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് ക്ഷീര കർഷക സംഗമം 20223 അത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടാ...    Read More on: http://360malayalam.com/single-post.php?nid=7670
ക്ഷീര കർഷക സംഗമം സംഘടിപ്പിച്ചു ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് ക്ഷീര കർഷക സംഗമം 20223 അത്താണി മദർ പ്ലാസ ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി. അത്താണി ക്ഷീര സഹകരണ സംഘത്തിൻറെ ആതിഥേയത്വത്തിൽ നടന്ന പരിപാടി പി. നന്ദകുമാർ എം.എൽ.എ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്