നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു

സമീർ കണ്ണച്ചാംകുഴി പുറത്തിറക്കുന്ന പ്രശസ്ത കവി രുദ്രൻ വാരിയത്തിന്റെ മൂന്നാമത്തെ പുസ്തകമായ നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു. സമീർ കണ്ണച്ചാംകുഴിയുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ സിദ്ധിഖ് കൊടിയത്തൂർ അദ്ദേഹത്തിന്റെ ആകാശവും കടന്ന് എന്ന സിനിമയുടെ സെറ്റിൽ വെച്ച് കവർ പ്രകാശനം നിർവ്വഹിച്ചു.

ചടങ്ങിൽ കാമറമാൻ ലത്തീഫ് മാറഞ്ചേരി, ആർട്ടിസ്റ്റുകളായ റഹ്മാൻ പോക്കർ, മഞ്ജു അഭിലാഷ്, പ്രിയ. ഭുവനേശ്വരി, മാസ്റ്റർ മിസ്നാദ് സമീർ, എന്നിവർ പങ്കെടുത്തു. സാഗാ ബുക്സ് ആണ് പ്രസാധകർ.

#360malayalam #360malayalamlive #latestnews

സമീർ കണ്ണച്ചാംകുഴി പുറത്തിറക്കുന്ന പ്രശസ്ത കവി രുദ്രൻ വാരിയത്തിന്റെ മൂന്നാമത്തെ പുസ്തകമായ നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവ...    Read More on: http://360malayalam.com/single-post.php?nid=7662
സമീർ കണ്ണച്ചാംകുഴി പുറത്തിറക്കുന്ന പ്രശസ്ത കവി രുദ്രൻ വാരിയത്തിന്റെ മൂന്നാമത്തെ പുസ്തകമായ നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവ...    Read More on: http://360malayalam.com/single-post.php?nid=7662
നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം നിർവഹിച്ചു സമീർ കണ്ണച്ചാംകുഴി പുറത്തിറക്കുന്ന പ്രശസ്ത കവി രുദ്രൻ വാരിയത്തിന്റെ മൂന്നാമത്തെ പുസ്തകമായ നിലാവ് എന്ന കവിതാ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു. സമീർ കണ്ണച്ചാംകുഴിയുടെ സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ സിദ്ധിഖ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്