പൊന്നാനി യിൽ വാഹനാപകടം: മാധ്യമ പ്രവർത്തകൻ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക്

പൊന്നാനി യിൽ വാഹനാപകടം: മാധ്യമ പ്രവർത്തകൻ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക്

പൊന്നാനി: പൊന്നാനി എടപ്പാൾ റോഡിൽ  പുഴമ്പ്രത്താണ് കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാധമീക നികമനം.

അപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾ മരിക്കുകയും രണ്ട്പേർക്ക് ഗുരുതരമായി  പരിക്കേൽകുകയും ചെയ്തു.

എൻസിവി ചാനലിലെ പ്രോഗ്രാം ഡയറക്ടറും വാർത്ത അവതാരകനുമായ മുതിരപ്പറമ്പിൽ വിക്രമാദിത്യൻ എന്ന വിക്രമൻ പൊന്നാനിയാണ് മരണപ്പെട്ടത്. 

രാത്രി 11മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിക്രമൻ മരണത്തിന് കീഴടങ്ങിയിരുന്നു.

പൊന്നാനി ഉറൂബ്നഗർ സ്വദേശിയാണ്

പുഴമ്പ്രം സ്വദേശികളായ അനസ്, വിനയൻ എന്നിവർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. 

ഇവരെ എടപ്പാൾ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് കൊണ്ടുപോയി.

#360malayalam #360malayalamlive #latestnews

പൊന്നാനി: പൊന്നാനി എടപ്പാൾ റോഡിൽ പുഴമ്പ്രത്താണ് കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈ...    Read More on: http://360malayalam.com/single-post.php?nid=5836
പൊന്നാനി: പൊന്നാനി എടപ്പാൾ റോഡിൽ പുഴമ്പ്രത്താണ് കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈ...    Read More on: http://360malayalam.com/single-post.php?nid=5836
പൊന്നാനി യിൽ വാഹനാപകടം: മാധ്യമ പ്രവർത്തകൻ മരണപ്പെട്ടു: രണ്ടു പേർക്ക് പരിക്ക് പൊന്നാനി: പൊന്നാനി എടപ്പാൾ റോഡിൽ പുഴമ്പ്രത്താണ് കാറും, രണ്ടു ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കുകളിൽ വന്നിടിക്കുകയായിരുന്നു എന്നാണ് പ്രാധമീക നികമനം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്