പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി പാലപ്പെട്ടി കടൽ തീരം സംരക്ഷിക്കുന്നതിന് പുഴമുല്ല വെച്ചു പിടിപ്പിച്ചു..

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി പാലപ്പെട്ടി കടൽ തീരം സംരക്ഷിക്കുന്നതിന്  പുഴമുല്ല(Cleroden Drum  Inerme) വെച്ചു പിടിപ്പിച്ചു..


കടൽക്ഷോഭവും മണ്ണൊലിപ്പും മൂലം അനുദിനം ശോഷിച്ചു കൊണ്ടിരിക്കുന്ന പാലപ്പെട്ടി തീരം സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി  

കേരളയൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൻ്റെ സാങ്കേതിക ഉപദേശക പ്രകാരമാണ് ആണ് ടി പരീക്ഷണം നടത്തുന്നത്..

സ്കൂൾ ഓഫ്‌ ഫിഷറീ എൻവിയോണ്മെന്റ് കൊച്ചി വൈപ്പിൻ  ക്യാമ്പിസിൽ നിന്നാണ് ആവശ്യമായ ചെടികൾ ശേഖരിച്ചത്. ഇപ്രകാരംഉണ്ടാകുന്ന ജൈവവേലി  കടൽത്തീര ശോഷണത്തിനും മണ്ണൊലിപ്പിനും  ഇതൊരു ശാശ്വത പരിഹാരമായി ആയി മാറും എന്ന്  പ്രത്യാശിക്കുന്നു... 


 പരിസ്ഥിതി ദിനമായ ഇന്ന്  പാലപ്പെട്ടി അമ്പലം കടപ്പുറത്ത് വെച്ച്  ബഹു:ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഇ സിന്ധു ഉദ്ഘാടനം നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഢന്റ് ബിനീഷമുസ്തഫ, ബി എം സി കൺവീനർ 

 സുനിൽ മാസ്റ്റർ, 

 ബ്ലോക്ക് മെമ്പർമാരായ  

എ.എച്ച് റംഷീന, പി അജയൻ, 

പഞ്ചായത്ത് മെമ്പർമാരായ. ഉണ്ണികൃഷ്ണൻ, സൗധ, സെക്രട്ടറി ജയരാജ് ,  

വി ഇ ഒ രൂപേഷ് 

എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews

കടൽക്ഷോഭവും മണ്ണൊലിപ്പും മൂലം അനുദിനം ശോഷിച്ചു കൊണ്ടിരിക്കുന്ന പാലപ്പെട്ടി തീരം സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി കേരളയൂണിവേഴ്...    Read More on: http://360malayalam.com/single-post.php?nid=4654
കടൽക്ഷോഭവും മണ്ണൊലിപ്പും മൂലം അനുദിനം ശോഷിച്ചു കൊണ്ടിരിക്കുന്ന പാലപ്പെട്ടി തീരം സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി കേരളയൂണിവേഴ്...    Read More on: http://360malayalam.com/single-post.php?nid=4654
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും സംയുക്തമായി പാലപ്പെട്ടി കടൽ തീരം സംരക്ഷിക്കുന്നതിന് പുഴമുല്ല വെച്ചു പിടിപ്പിച്ചു.. കടൽക്ഷോഭവും മണ്ണൊലിപ്പും മൂലം അനുദിനം ശോഷിച്ചു കൊണ്ടിരിക്കുന്ന പാലപ്പെട്ടി തീരം സംരക്ഷിക്കുന്നതിനാണ് ഈ പദ്ധതി കേരളയൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൻ്റെ സാങ്കേതിക ഉപദേശക പ്രകാരമാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്