നിര്യാതനായി

പുറങ്ങ് വെള്ളാമാക്കൽ മുഹമ്മദ് ഫവാസ് .കെ.വി 26 വയസ്സ് നിര്യാതനായി.

കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ  ചികിത്സയിലിരിക്കെ ഹൃദയ സ്തംഭനം മൂലമാണ് മരണം. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം.

ഉപ്പ മുഹമ്മദ് വെള്ളാമാക്കൽ ,ഉമ്മ ജമീല,  സഹോദരി മുഹ്സില,  ഭാര്യ . ദാലിക ബത്തൂൽ

#360malayalam #360malayalamlive #latestnews

പുറങ്ങ് വെള്ളാമാക്കൽ മുഹമ്മദ് ഫവാസ് .കെ.വി 26 വയസ്സ് നിര്യാതനായി. കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്ക...    Read More on: http://360malayalam.com/single-post.php?nid=4489
പുറങ്ങ് വെള്ളാമാക്കൽ മുഹമ്മദ് ഫവാസ് .കെ.വി 26 വയസ്സ് നിര്യാതനായി. കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്ക...    Read More on: http://360malayalam.com/single-post.php?nid=4489
നിര്യാതനായി പുറങ്ങ് വെള്ളാമാക്കൽ മുഹമ്മദ് ഫവാസ് .കെ.വി 26 വയസ്സ് നിര്യാതനായി. കോവിഡ് ബാധിതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഹൃദയ സ്തംഭനം മൂലമാണ് മരണം. കഴിഞ്ഞ ഡിസംബറിലായിരുന്നു വിവാഹം. ഉപ്പ മുഹമ്മദ് വെള്ളാമാക്കൽ ,ഉമ്മ ജമീല, സഹോദരി മുഹ്സില ,ഭാര്യ ദാലികാ ബത്തൂൽ. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്