വെർച്വൽ അസംബ്ലി ദിനം ആചരിച്ചു

വെർച്വൽ അസംബ്ലി ദിനം ആചരിച്ചു


വടക്കേക്കാട് : വിദ്യാർഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും, ഈ കോവിഡ് കാലഘ ട്ടത്തിലും വിദ്യാർഥി പങ്കാളിത്തം നിലനിർ

ർത്തുന്നതിനും വേണ്ടി ഐസിഎ ഇംഗ്ലീഷ് ഹൈസ്കൂളിൽ വെർച്ചൽ അസംബ്ലി ദിനം ആചരിച്ചു.

പ്രാർത്ഥന, പ്രാർത്ഥനാ ഗീതം, പ്രതിജ്ഞ, ദിന ചിന്ത, ഇംഗ്ലീഷ് - മലയാളം വാർത്തക ൾ എന്നിവ സ്കൂൾ ലീഡർ മാസ്റ്റര്‍ മുഹമ്മ ദ് സാലിഹ്, ഡെപ്യൂട്ടി ലീഡർ ഹിബ ഹനീഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. 

പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ യു പ്രത്യേക

അധ്യാപകസന്ദേശം നൽകി. വൈസ്  പ്രിൻ സിപ്പലും ബ്രിട്ടീഷ് കൗൺസിൽ ഐഡിഎ സ്  കോർഡിനേറ്ററുമായ ഷബ്ന ഫാത്വിമ ആശംസകൾ നേര്‍ന്നു. 

എസ് എസ് എൽ സി വിദ്യാര്‍ഥികൾ അവ രുടെ അദ്ധ്യാപകരെ ആദരിച്ചു. 

ഇസ്‌ലാമിക് അദ്ധ്യാപകൻ അബ്ദുറഷീദ് കഥയിലൂടെ  പ്രചോദനാത്മക സന്ദേശം ന ല്‍കി. അധ്യാപകരായ ഇർഷാദ്, കബീർ എം കെ, അബ്ദുൽ സലീം ലത്തീഫി, അജി

ത കുമാരി തുടങ്ങിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. 

മുഹമ്മദ്  നഈം, നഹല, മാഷിത്വ, മുഹമ്മദ് ഇർഫാൻ, ലൈബ, നജാ സുൽത്താന, അഖ്സ ദില്‍ഷ, ശംസ തുടങ്ങിവർ പരിപാടികൾ നടത്തി.

#360malayalam #360malayalamlive #latestnews

വിദ്യാർഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും, ഈ കോവിഡ് കാലഘ ട്ടത്തിലും വിദ്യാർഥി പങ്കാളിത്തം നിലനിർ ർത്തുന്നതിനും വേണ്ടി ഐസിഎ ഇ...    Read More on: http://360malayalam.com/single-post.php?nid=3786
വിദ്യാർഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും, ഈ കോവിഡ് കാലഘ ട്ടത്തിലും വിദ്യാർഥി പങ്കാളിത്തം നിലനിർ ർത്തുന്നതിനും വേണ്ടി ഐസിഎ ഇ...    Read More on: http://360malayalam.com/single-post.php?nid=3786
വെർച്വൽ അസംബ്ലി ദിനം ആചരിച്ചു വിദ്യാർഥികളിൽ അച്ചടക്കം ഉറപ്പാക്കുന്നതിനും, ഈ കോവിഡ് കാലഘ ട്ടത്തിലും വിദ്യാർഥി പങ്കാളിത്തം നിലനിർ ർത്തുന്നതിനും വേണ്ടി ഐസിഎ ഇംഗ്ലീഷ് ഹൈസ്കൂളിൽ വെർച്ചൽ അസംബ്ലി ദിനം ആചരിച്ചു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്