ജില്ലയില്‍ ഇന്ന് കോവിഡ് കുത്തിവെപ്പ് നടക്കുന്ന സ്ഥലങ്ങള്‍

ജില്ലയില്‍ ഇന്ന്  കോവിഡ് കുത്തിവെപ്പ് നടക്കുന്ന സ്ഥലങ്ങള്‍


മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് വാക്സിൻ

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യകേന്ദ്രങ്ങളായ വെട്ടം, വേങ്ങര, കൊണ്ടോട്ടി, മങ്കട, നെടുവ, എടപ്പാള്‍, പെരുവള്ളൂര്‍, എടവണ്ണ, താനൂര്‍, ഒമാനൂര്‍, വണ്ടൂര്‍, ചുങ്കത്തറ, മാറഞ്ചേരി, വളവന്നൂര്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ തവനൂര്‍, അങ്ങാടിപ്പുറം, ആലിപ്പറമ്പ്, അരീക്കോട്, ആതവനാട്, എടപ്പറ്റ, എടക്കര, എടരിക്കോട്, എടയൂര്‍, ഏലം കുളം, ഇരിമ്പിളിയം, ചെറുകാവ്, ചെമ്മലശ്ശേരി, ചാലിയാര്‍, ചോക്കാട്, കാലടി, കാളികാവ്, കരുവാരകുണ്ട്, കാവനൂര്‍, കീഴുപറമ്പ, കോഡൂര്‍, പാങ്ങ്, കീഴാറ്റൂര്‍, കൂട്ടിലങ്ങാടി, കണ്ണമംഗലം, കോട്ടക്കല്‍, കുഴിമണ്ണ, മമ്പാട്, മൂന്നിയൂര്‍, മൂര്‍ക്കനാട്, മൂത്തേടം, മുതുവല്ലൂര്‍, നെടിയിരുപ്പ്, നന്നമ്പ്ര,നന്നംമുക്ക്, ഒതുക്കുങ്ങല്‍, ഒഴൂര്‍, പെരുമണ്ണക്ലാരി,

തലക്കാട്, താഴെക്കോട്,തേഞ്ഞിപ്പലം,തിരുവാലി, തുവൂര്‍, തൃപങ്ങോട്, പോത്തുകല്‍, പുളിക്കല്‍, പരപ്പനങ്ങാടി, പാണ്ടിക്കാട്, വാഴയൂര്‍, വഴിക്കടവ്, ആനക്കയം അത്താണിക്കല്‍, ഈഴവ തുരുത്തി, തെന്നല, തൃക്കലങ്ങോട്, തൃപ്പനച്ചി, വട്ടംകുളം വളാഞ്ചേരി, ഇരിങ്ങല്ലൂര്‍, കുറുമ്പലങ്ങോട്, പെരുമ്പടപ്പ്, പൊന്മള, പുറത്തൂര്‍ എന്നിവിടങ്ങളിൽ നൽകും.


ജില്ലയിലെ സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് അല്‍ അബീര്‍ ഹോസ്പിറ്റല്‍ കിഴിശ്ശേരി, അല്‍ മാസ്സ് ഹോസ്പിറ്റല്‍ കോട്ടക്കല്‍, അറഫ ഹോസ്പിറ്റല്‍ ചങ്ങരംകുളം, ബി.എം. ഹോസ്പിറ്റല്‍ നിലമ്പൂര്‍, ചാലിയാര്‍ ഹോസ്പിറ്റല്‍ നിലമ്പൂര്‍, ഏലംകുളം മാറ്റേണിറ്റി ഹോസ്പിറ്റല്‍ നിലമ്പൂര്‍, ഇ.എം.എസ്. ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ, ഹാര്‍ട്ട് മലബാര്‍ ക്ലിനിക്കല്‍ സൊലൂഷന്‍ കോട്ടക്കല്‍, ഹോളി ക്രോസ്സ് ഹോസ്പിറ്റല്‍ മഞ്ചേരി, ഇമ്പിച്ചി ബാവ ഹോസ്പിറ്റല്‍ ആലത്തിയൂര്‍, ജെ.എസ്. മിഷന്‍ ഹോസ്പിറ്റല്‍ പരപ്പനങ്ങാടി, എം.ബി.എച്ച്. ഹോസ്പിറ്റല്‍ മലപ്പുറം, എം.ഇ.എസ്. മെഡിക്കല്‍ കോളേജ് അങ്ങാടിപ്പുറം, നിസാര്‍ ഹോസ്പിറ്റല്‍ വളാഞ്ചേരി,പി.ജി. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ നിലമ്പൂര്‍, എ.വി.എം. ഹോസ്പിറ്റല്‍ നിലമ്പൂര്‍, മലബാര്‍ ഹോസ്പിറ്റല്‍ മഞ്ചേരി, ശ്രീ വത്സം ഹോസ്പിറ്റല്‍ എടപ്പാള്‍, കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ,മൗലാന ഹോസ്പിറ്റല്‍ പെരിന്തല്‍മണ്ണ, കൊരമ്പയില്‍ ഹോസ്പിറ്റല്‍  മഞ്ചേരി, നടക്കാവില്‍ ഹോസ്പിറ്റല്‍  വളാഞ്ചേരി, നിംസ് ഹോസ്പിറ്റല്‍  വണ്ടൂര്‍, എടപ്പാള്‍ ഹോസ്പിറ്റല്‍ എടപ്പാള്‍, ആസ്റ്റര്‍ മിംസ് കോട്ടക്കല്‍, എറനാട് ഹോസ്പിറ്റല്‍ എടക്കര, അല്‍ റൈഹാന്‍ എടപ്പാള്‍, ദയ ഹോസ്പിറ്റല്‍ താനാളൂര്‍

   മെഗാ ക്യാമ്പുകള്‍

മഞ്ചേരി ടൗണ്‍ ഹാള്‍, പഞ്ചമി സ്‌കൂള്‍ പെരിന്തല്‍മണ്ണ എന്നിവിടങ്ങളിൽ നടക്കും

#360malayalam #360malayalamlive #latestnews

മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് വാക്സിൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്...    Read More on: http://360malayalam.com/single-post.php?nid=3784
മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് വാക്സിൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്...    Read More on: http://360malayalam.com/single-post.php?nid=3784
ജില്ലയില്‍ ഇന്ന് കോവിഡ് കുത്തിവെപ്പ് നടക്കുന്ന സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിൽ ഇന്ന് കോവിഡ് വാക്സിൻ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, തിരൂര്‍ ജില്ലാ ആശുപത്രി, കുറ്റിപ്പുറം താലൂക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്