രണ്ടാം ഭാഗവുമായി സിഐഡി മൂസ; പ്രൊമോ വീഡിയോ പുറത്തിറങ്ങി

മലയാള സിനിമയിലെ തകർപ്പൻ കോമഡി ഹിറ്റായ സിഐഡി മൂസയുടെ രണ്ടാം ഭാഗം എത്തുന്നു.ഏറെ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ.

രണ്ടാം ഭാഗം തിയേറ്ററിൽ എത്തുന്നതിനു മുമ്പ് സിഐഡി മൂസ ഒരിക്കൽ കൂടി ആളുകൾക്കു മുന്നിലെത്തും. അനിമേഷൻ ചിത്രമായാണ് പതിനേഴു വർഷത്തിനു ശേഷം സി ഐ ഡി മൂസ ഇനി പ്രേക്ഷകരുടെ മുന്നിൽ എത്തുക. അതിന്റെ പ്രൊമോ വീഡിയോ കൂടി ദിലീപ് പുറത്തു വിട്ടു.

ജോണി ആന്റണി സംവിധായകനായി എത്തിയ ആദ്യ ചിത്രത്തമായ സി ഐ ഡി മൂസയിൽ  തന്റെ അരങ്ങേറ്റം  ജനപ്രിയ നായകൻ ദിലീപ് ആയിരുന്നു നായകൻ.

ഭാവന , മുരളി, ആശിഷ് വിദ്യാർത്ഥി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ, സലിം കുമാർ, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ക്യാപ്റ്റൻ രാജു തുടങ്ങി മലയാളത്തിലെ ഒരു വലിയ താരനിര തന്നെ ഈ സിനിമയിൽ അണിനിരന്നിരുന്നു.

#360malayalam #360malayalamlive #latestnews

മലയാള സിനിമയിലെ തകർപ്പൻ കോമഡി ഹിറ്റായ സിഐഡി മൂസയുടെ രണ്ടാം ഭാഗം എത്തുന്നു.ഏറെ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. രണ...    Read More on: http://360malayalam.com/single-post.php?nid=2131
മലയാള സിനിമയിലെ തകർപ്പൻ കോമഡി ഹിറ്റായ സിഐഡി മൂസയുടെ രണ്ടാം ഭാഗം എത്തുന്നു.ഏറെ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. രണ...    Read More on: http://360malayalam.com/single-post.php?nid=2131
രണ്ടാം ഭാഗവുമായി സിഐഡി മൂസ; പ്രൊമോ വീഡിയോ പുറത്തിറങ്ങി മലയാള സിനിമയിലെ തകർപ്പൻ കോമഡി ഹിറ്റായ സിഐഡി മൂസയുടെ രണ്ടാം ഭാഗം എത്തുന്നു.ഏറെ ജനപ്രീതിയാർജ്ജിച്ച സിനിമകളിലൊന്നാണ് സിഐഡി മൂസ. രണ്ടാം ഭാഗം തിയേറ്ററിൽ എത്തുന്നതിനു മുമ്പ്.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്